താൾ:CiXIV28.pdf/384

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮൦

ഹുമാനിക്കെഉള്ളുഎന്നഒർ അസമ്മതിപത്രികഎഴുതിഒപ്പിടുകയാ
ൽ പ്രൊതെസ്തന്തർ (ദൈവികത്തിൽഭൂരിപക്ഷത്തെസമ്മതിക്കാ
ത്തവർ) എന്നപെർലഭിച്ചു— അതിനാൽകൈസർകൊപിച്ചു
പാപ്പാഫ്രാഞ്ചിമുതലായവരൊടുള്ളഇടച്ചൽസമൎപ്പിച്ചുസഭഎ
വിടയുംഎകൊപിക്കെണംഎന്നകറാർചെയ്തു— സുലൈമാൻ
വിയന്നയൊളംജയിച്ചുനടന്നുനഗരത്തെവളഞ്ഞുകൊണ്ടശെഷം
ആവതില്ലഎന്നുകണ്ടുമടങ്ങിപൊകയാൽതുൎക്കഭയംഅകന്നു
പൊയാറെകൈസർഇനിദുയിച്ചരാജ്യത്തെവഴിക്കാക്കെണ്ടതിന്നു
നെരംവന്നുഎന്നുനിശ്ചയിച്ചുസമീപിക്കയുംചെയ്തു— അവൻപട
യൊടുകൂടവന്നാൽഎങ്ങിനെഎതിൎക്കാംഎന്നുസുവിശെഷക്കാർസം
ശയിച്ചപ്പൊൾഒരുമിച്ചുആയുധങ്ങളെഎടുത്തുതടുക്കെണംഎന്നു
ഹെസ്യനായഫിലിപ്പമന്ത്രിച്ചതുലുഥർവിരൊധിച്ചു—സ്വിച്ചരും
ദുയിച്ചപ്രൊതെസ്തന്തരുംഎകൊപിപ്പാൻനൊക്കെണംഎന്നു
ഭാവിച്ചാറെലുഥർജ്വിംഗ്ലിമുതലായവർഹെസ്സകൊട്ടയിൽ
കൂടിവന്നുസംഭാഷണംകഴിച്ചുതിരുവത്താഴംഒഴികെസകല
ഉപദെശങ്ങളിലുംഒത്തപ്രകാരംനിശ്ചയിച്ചിട്ടുംആഒരുവ്യത്യാ
സംനിമിത്തംഎകസഭയായിചെരാതെവെവ്വെറെപാൎത്തു—

അനന്തരംകൈസർതുൎക്കകലഹത്തിന്നുംവെദഛിദ്രത്തിന്നുംചി
കിത്സിപ്പാൻഔഗുസ്പുരിയിൽസംഘംകൂടിയപ്പൊൾപ്രഭുക്കളുംനാനാ
രാജമന്ത്രികളുംകൂടിവന്നദിവസത്തിൽപ്രൊതെസ്തന്തർമെല
ങ്ക്തൊനെകൊണ്ടുഎഴുതിച്ചവിശ്വാസവിവരംവായിപ്പിച്ചുശത്രുക്ക
ളുടെമുമ്പാകെനല്ലസാക്ഷ്യംപറഞ്ഞു— അതിൽനിക്കയ്യകൊം


48

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/384&oldid=188289" എന്ന താളിൽനിന്ന് ശേഖരിച്ചത്