താൾ:CiXIV28.pdf/383

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭൯

യിച്ചപ്രഭുകൂട്ടംസ്പൈരിൽവെച്ചുനിരൂപിക്കുമ്പൊൾവെദകാൎയ്യങ്ങ ൧൫൨൬
ളെഅതാതപ്രഭുക്കൾതാന്താങ്ങൾ്ക്കബൊധിച്ചപ്രകാരംനടത്തട്ടെഎ
ന്നുള്ളതീൎച്ചപ്രസിദ്ധമാക്കി പ്രഭുക്കളുംസഭക്കാരും ഒരൊരൊനാടുകളിൽ
നിന്നുഅദ്ധ്യക്ഷന്മാരുടെഅധികാരത്തെതള്ളിസുവിശെഷപ്രസം
ഗത്തെയുംപുതിയസഭാക്രമത്തെയുംനടത്തുകയുംചെയ്തു— അതല്ലാ
തെകൈസരുടെശത്രുക്കൾ ഒന്നിച്ചുയുദ്ധത്തിന്നുകൊപ്പിട്ടപ്പൊൾക
രൽദുയിച്ചരെവിളിച്ചുഅവരുംസന്തൊഷത്തൊടെഇതല്യയിൽക
ടന്നുപാപ്പാവിന്റെനെരെനടന്നുരൊമയിൽ പൊരുതുകയറിപുരാ ൧൫൨൭
ണനിക്ഷെപങ്ങളെഎല്ലാംകൊള്ളയിട്ടുചിലപട്ടാളക്കാർ കൎദ്ദിനാ
ലവെഷംകെട്ടിപരിഹാസത്തിന്നായിസംഘംകൂടികുടിച്ചുലുഥരെ
പാപ്പാവാക്കിവിരുന്നുകഴിക്കയുംചെയ്തു—

അക്കാലംഫ്രാഞ്ചിരാജാവ്തുൎക്കസുല്ത്താനെസഹായത്തിന്നുക്ഷണി
ച്ചത്‌കൊണ്ടുഅവൻദനുവെകടന്നുഉംഗ്രരെജയിച്ചുഅവരുടെ
രാജാവുംപട്ടുപൊകയാൽകൈസരുടെഅനുജനായഫെൎദ്ദീന ൧൫൨൬
ന്തഉംഗ്ര ബൊഹമ്യരാജ്യങ്ങൾ്ക്കുംകിരീടപതിയായ്തീൎന്നുദുയിച്ചരുടെ
സഹായത്താൽ തുൎക്കരെതടുക്കയുംചെയ്തു— ലുഥരും തുൎക്കഭയം നിമി
ത്തംദുയിച്ചർഎല്ലാവരുംഐകമത്യംവിചാരിക്കെണംഎന്നുവള
രെഉത്സാഹിപ്പിച്ചുബവൎയ്യമുതലായരൊമാനുസാരികളുടെദ്വെഷ്യം
നിമിത്തംഒരുമസാധിച്ചില്ലതാനും— പ്രഭുസംഘംസ്പൈരിൽകൂടിയ
പ്പൊൾഇനിരൊമമതത്തെആരുംവിട്ടുപൊകരുതുമീസാരാധന ൧൫൨൯
പൊലുംഎവിടയുംനടക്കെണംഎന്നുകല്പനയായപ്പൊൾ—സഹ്സ
ഹെസ്സമുതലായസുവിശെഷക്കാർഞങ്ങൾവെദവചനത്തെബ


48

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/383&oldid=188287" എന്ന താളിൽനിന്ന് ശേഖരിച്ചത്