താൾ:CiXIV28.pdf/381

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭൭

രംതുടങ്ങിയാറെ— ലുഥർ ആവകക്കാരെയും അവരെഉപദ്രവിക്കുന്ന
അധികാരികളെയുംശാസിച്ചു— കുടിയാന്മാരൊപലനാട്ടിലുംഎഴുനീ ൧൫൨൫
റ്റുകൂട്ടം കൂടിപുറപ്പെട്ടുകൊയ്മകളെനീക്കികൊട്ടകളെയും മഠങ്ങ
ളെയുംഭസ്മമാക്കിയപ്പൊൾ— പഴയമതംഉറപ്പിച്ചപ്രഭുക്കൾമാത്രമല്ല
സുവിശെഷകപ്രഭുക്കളുംകൂടെപൊരുതുമത്സരത്തെക്രൂരമായിഅട
ക്കുകയുംചെയ്തു— ഇതുഗുണീകരണത്തിന്റെഫലംഎന്നുവൈരികൾ
പറഞ്ഞതിനാൽസുവിശെഷവ്യാപനത്തിന്നുചിലദിക്കിൽതടങ്ങ
ൽ അധികം ആയ്വന്നുഒരുതലവൻ ൪൦ സുവിശെഷ പ്രസംഗികളെ
നിരത്തിന്നരികിൽതൂക്കിച്ചുപലനാട്ടിലുംഹിംസ അതിക്രമിക്കയും ചെ
യ്തു—

അധികംതടുത്തംവരുത്തിയത്‌തിരുവത്താഴതൎക്കംതന്നെ—സ്വിച്ച
രിൽഗുണീകരണംവെറെപ്രകാരംഉണ്ടായി— ബാസലിൽവസിക്കു
ന്നഎരസ്മന്റെശിഷ്യന്മാർവിദ്യകളെഅഭ്യസിച്ചുസഭാദൂഷ്യ
ങ്ങളെഅറിഞ്ഞുക്രമെണധൈൎയ്യപ്പെട്ടു ആക്ഷെപിച്ചതുംഅല്ലാ
തെ— ജ്വിംഗ്ലി എന്നബൊധകൻചുരികിൽവെച്ചുസുവിശെഷംപ്ര
സംഗിച്ചുസ്വിച്ചർഇനിഅന്യരാജാക്കന്മാരെകൂലിക്കാരായിസെവിച്ചു
കൊണ്ടുരക്തംചിന്നിക്കെണ്ടതല്ലഎന്നുവാദിച്ചുപാപ്പാവിന്റെമാസ
പ്പടിയുംതാൻവെറുത്തുഒരൊരൊതൎക്കത്തിൽജയിച്ചശെഷം— ൧൫൨൦
രാജാവില്ലാതെതങ്ങൾയൊഗംകൂടിഭരിക്കുന്നനാട്ടുകാരുടെസ
മ്മതംവരുത്തിമനുഷ്യകല്പിതങ്ങളെസഭയിൽനിന്നുതള്ളിക്കയും
ചെയ്തു— മീസാരാധനബിംബങ്ങൾപുണ്യവാളർതിരുശെഷിപ്പുകൾമ
ഠനെൎച്ചകൾമുതലായത്എല്ലാംനീക്കിയപ്പൊൾ— ലുചൎന്നമുതലാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/381&oldid=188283" എന്ന താളിൽനിന്ന് ശേഖരിച്ചത്