താൾ:CiXIV28.pdf/380

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭൬

മരിച്ചു— സത്യവെദംപലെടത്തുംപരന്നുദുയിച്ചനാടുതൊറുംപട്ടണം
തൊറുംഒരൊരൊബൊധകർ അതിനെതാല്പൎയ്യമായിനടത്തിബെല്ഗ്യ
൧൫൨൬ സന്യാസികൾചിലർഅതിന്നായിഅഗ്നിമരണംസഹിക്കയുംചെയ്തു—സ
ഹ്സഹെസ്സ പ്രുസ്യതുടങ്ങിയുള്ളവടക്കെദുയിച്ചർമിക്കവാറുംസുവിശെ
ഷത്തിന്നുചെവിചാച്ചുസന്തൊഷിച്ചു— തെക്കരിൽഔസ്ത്രിയബവൎയ്യ
൧൫൨൪ യുംചിലഅദ്ധ്യക്ഷന്മാരുംക്ലെമന്തപാപ്പാവൊടുകറാർഉറപ്പിച്ചുദെ
വസ്വംകാൽഅംശംകൈക്കൂലിയായിവാങ്ങിചിലസഭാദൊഷങ്ങളെ
മാറ്റിഗുണീകരണംമതിയാക്കിസുവിശെഷക്കാരെഹിംസിക്കയുംചെ
യ്തു— ഇങ്ങിനെവെദപുതുക്കംനിമിത്തംദുയിച്ചമഹാരാജ്യംരണ്ടുഭാഗമാ
യിപിളൎന്നുതുടങ്ങി—

൧൫൨൧ എങ്ക്ലന്തരാജാവായ ൮ ആം ഹെന്രി ലുഥരെആക്ഷെപിപ്പാൻ ൭ വാക്ചി
ഹ്നങ്ങളെകുറിച്ചുഎഴുതിയപ്പൊൾലുഥർ ഉപചാരംഎല്ലാംവെടിഞ്ഞു
പരിഹാസത്തൊടെഉത്തരംഎഴുതി— ഭീരുവിദ്വാനായഎരസ്മൻരാജാ
വെയുംപാപ്പാവെയുംഅനുസരിച്ചുമനുഷ്യചിത്തത്തിന്നുഗുണംചെ
യ്വാൻസ്വാതന്ത്ര്യശക്തിഉണ്ടെന്നുകാട്ടുവാൻലുഥരൊടുഎതിൎത്തുഒരു
പ്രബന്ധംചമെച്ചാറെലുഥർഇവൻസുവിശെഷസാരംഅറിയുന്നില്ല
എന്നുകാണിച്ചുവിദ്യയുടെഅഹങ്കാരത്തെതാഴ്ത്തികരൽസ്തന്തിന്റെ
പക്ഷംനില്ക്കുന്നപ്രവാചകരും മറുസ്നാനക്കാരുംചിലർലുഥർജനസ്വാ
തന്ത്ര്യംവിരൊധിച്ചുകൊണ്ടുആത്മാവില്ലാത്തവനായിപൊയിഎന്നു
മുറയിട്ടുഎല്ലാമുതലുംസാമാന്യമായിഅനുഭവിച്ചുദൈവരാജ്യംഗി
ദ്യൊന്റെവാൾകൊണ്ടുഭൂമിയിൽസ്ഥാപിക്കെണമെന്നുപദെശി
ച്ചുകൊണ്ടുകുടിയാന്മാരെഇളക്കിച്ചുസുവിശെഷംചൊല്ലിരാജ്യമത്സ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/380&oldid=188281" എന്ന താളിൽനിന്ന് ശേഖരിച്ചത്