താൾ:CiXIV28.pdf/377

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭൩

മെലദ്ധ്യക്ഷനായിരിക്കട്ടെലൊകാധികാരംഒന്നുംവെണ്ടാതാനുംരാ
ജ്യത്തിന്നല്ലവെദത്തിന്നുഅവൻഉത്സാഹിക്കട്ടെദുഷ്ടരെശിക്ഷിക്ക
യുംശിഷ്ടരെപരിപാലിക്കയുംകൈസർമുതലായലൊകാധികാരികളു
ടെധൎമ്മമത്രെ— എന്നിങ്ങിനെപാപ്പാവൊടുമത്സരിക്കുമ്പൊൾആശാപാ
ജ്ഞയുംഎത്തിലുഥർവിദ്യാലയക്കാരുമായിപുറപ്പെട്ടുഅതിനെഘൊ
ഷത്തൊടുംകൂടെദഹിപ്പിക്കയും ചെയ്തു (൧൫൨൦, ദശ. ൧൦)—

അക്കാലത്തുതന്നെ ൨൦ വയസ്സുള്ളകൈസർദുയിച്ചപ്രഭുസംഘത്തി
ന്നായിവൎമ്മിസിൽവന്നെത്തി— അവന്നുസ്പാന്യബെല്ഗ്യനവപൊലി
മുതലായമഹാരാജ്യങ്ങൾഉള്ളതിന്നിമിത്തം ഫ്രാഞ്ചിരാജാവ്അസൂ
യപ്പെട്ടുപടെക്കുകൊപ്പിട്ടാറെ— കരൽപാപ്പാവിന്റെസഹായംവെ
ണംഎന്നുനിശ്ചയിച്ചുദുയിച്ചർമിക്കവാറുംആഗ്രഹിക്കുന്നഗുണീകര
ണത്തെനിരസിച്ചുരൊമാസനത്തിന്നുപ്രസാദംവരുത്തുവാൻഒരു
മ്പെട്ടു— പാപ്പാകൈക്കൂലിയുംമുഖസ്തുതിയുംവളരെഅയച്ചിട്ടും പ്ര
ഭുക്കൾഒക്കയുംരൊമക്കാരുടെസാഹസദ്രവ്യാശാകൌശലങ്ങളെകു
റിച്ചുംമുറയിട്ടതകൊണ്ടുവിസ്താരം കൂടാതെലുഥരെതള്ളുവാൻ കഴി
കയില്ലഎന്നുകൈസൎക്കനിശ്ചയംവന്നപ്പൊൾലുഥരെവൎമ്മസിലെക്ക
ക്ഷണിച്ചു— സഖിമാർനീവരരുത് നിന്നെഹുസ്സെപൊലെനടത്തുംഎന്നു
പദെശിച്ചാറെയും അവൻപുറപ്പെട്ടുദൈവത്തെതുണയാക്കിവൎമ്മസി
ൽഎത്തിപ്രഭുസംഘത്തിൽകൈസർമുഖെനചൊദ്യംഉണ്ടായപ്പൊ
ൾതാൻസ്ഥിരതയൊടെകാൎയ്യത്തെതെളിയിച്ചുപറഞ്ഞുവെദവച
നത്താൽ എന്റെകുറ്റംകാണിച്ചഒഴികെഞാൻഉപദെശിച്ചതിനെ ൧൫൨൧ {എപ്രി ൧൮}
പ്രത്യപഹരിക്കയില്ലഞാൻവെദത്തിൽ അത്രെകുടുങ്ങിപൊയിവെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/377&oldid=188276" എന്ന താളിൽനിന്ന് ശേഖരിച്ചത്