താൾ:CiXIV28.pdf/376

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭൨

പ്പാൻ കറൽസ്തത്തെയുംലുഥരെയും ക്ഷണിച്ചുപലരുംകൂടിവന്നപ്പൊ
ൾ— പാപ്പാധികാരംദൈവത്താലൊമനുഷ്യരാലൊഎങ്ങിനെഉണ്ടായി
എന്നുചൊദിച്ചതിന്നു അതുവെദഥിൽ കാണുന്നില്ല ആകയാൽമാനു
ഷംഅത്രെയവനരും പാപ്പാവെഅനുസരിക്കാതെകണ്ടുംക്രിസ്ത്യാന
രായ്പാൎക്കുന്നുവല്ലൊഎന്നുകെട്ടാറെഇതുഹുസ്സിന്റെദുരുപദെശംഎ
ന്നുഎൿകാണിച്ചുലുഥരുംഹുസ്സിൻഉപദെശത്തിലുംപരമാൎത്ഥം ഉണ്ടുഎ
ന്നുംകൊംസ്തഞ്ചിലെപിതാക്കന്മാരിലുംതെറ്റുഉണ്ടുഎന്നുംപറഞ്ഞ
പ്പൊൾലുഥർവെദങ്കള്ളൻഎന്നുശത്രുക്കൾ്ക്കപ്രസിദ്ധമാകയുംചെയ്തു— ലു
ഥരൊക്രമത്താലെപാപ്പാമായകളെഎല്ലാംആരാഞ്ഞുവ്യാജംഎന്നു
ഗ്രഹിച്ചുവെദവും പാപ്പാവും ഒരുനാളും ഒക്കുകയില്ലഎന്നുനിശ്ചയിച്ചു—അ
പ്രകാരം മെലെങ്ക്തൊൻഎന്നവിദ്വാൻഎബ്രയയവനഭാഷകളുടെ
നിശ്ചയത്താൽ ലുഥൎക്കുതുണനിന്നുപലൎക്കുംബൊധംവരുത്തിശെഷംഒ
രൊമെധാവികൾസത്യത്തിന്നുവെണ്ടിതൂവൽപ്രയൊഗിച്ചുസഹ്സപ്രഭു
വായഫ്രീദരീക്‌ലുഥൎക്കുഹിംസഇല്ലാതാക്കുകയുംചെയ്തു—

അവനെഒടുക്കെണ്ടതിന്നുഎൿരൊമയിൽചെന്നുഇതുവങ്കാൎയ്യം
എന്നുബൊധിപ്പിച്ചുഭയപ്പെടുത്തിശാപകല്പനവരുത്തുകയുംചെയ്തു—
൧൫൧൯ – ൫൬ അന്നുദുയിച്ചപ്രഭുക്കൾസ്പാന്യരാജാവായ ൫ആം കരലെ കൈസ
രാക്കിവരിച്ചപ്പൊൾ— ലുഥർസഭയെനന്നാക്കെണ്ടതിന്നുപ്രഭുക്ക
ളെഉണൎത്തിച്ചത്— ഹസ്താൎപ്പണത്താലുംപട്ടത്താലുംവിശെഷമായഒ
രുദൈവവരംകിട്ടായ്കയാൽബൊധകർമറ്റകൂട്ടരിൽഉയൎന്നുപൊ
കെണ്ടതല്ലവിവാഹനിഷെധവുംനന്നല്ല— അദ്ധ്യക്ഷന്മാർ അതാ
തനാട്ടിലെസഭകളെനടത്തിപൊരാവുപാപ്പാഎല്ലാവരിലും


47

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/376&oldid=188274" എന്ന താളിൽനിന്ന് ശേഖരിച്ചത്