താൾ:CiXIV28.pdf/375

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭൧

ചിലൎക്ക അനിഷ്ടവുംചിലൎക്കഇഷ്ടവും ആയിമയിഞ്ചിലെമെലദ്ധ്യ
ൻആകുത്തകഎടുത്തുദീത്തൽ എന്നദൊമിനിക്കാനനെവെ
ലെക്കാക്കിദുയിച്ചൎക്കഅനുതാപംകൂടാതെഅതാതവിലെക്കുപാപ
ക്ഷമാധാരങ്ങളെനരകത്തിന്റെപ്രത്യൌഷധംഎന്നുപ്രശംസിച്ചു
വില്പിക്കയുംചെയ്തു— അപ്പൊൾലുഥർതന്റെപള്ളിയിൽവരുന്നവ
ൎക്കമാനസാന്തരംവെണ്ടാതെആയപ്രകാരംകണ്ടുപണംകൊടുത്താ
ൽഒരുപാപവുംതീരുകയില്ലഎന്നുപ്രസംഗിച്ചതല്ലാതെപാപംക്ഷ
മിപ്പാൻമനുഷ്യരാൽ കഴികയില്ല അനുതപിക്കുന്നവൎക്കുദെവക
രുണയാൽക്ഷമലഭിക്കെഉള്ളുഎന്നുംമറ്റും ൯൫ വാക്യങ്ങളെഎഴു
തിതാൻതൎക്കിച്ചുരക്ഷിപ്പാൻകൈഎറ്റുആകടലാസ്സപള്ളിവാതുക്ക
ൽപതിക്കയും ചെയ്തു— ൧൫൧൭ {അക്ത൩൧}

ആയത്അനെകർവായിച്ചുഎങ്ങുംപരസ്യമാക്കിയാറെപലനാടുകളി
ലുംഭ്രമവുംസന്തൊഷവുംഉണ്ടായി— ഇവനെമടിയാതെചുടെണംഎന്നു
ചിലരുംഇവൻനമ്മെപട്ടക്കാരുടെചതിയിൽനിന്നുരക്ഷിക്കുംഎന്നുചി
ലരുംവിചാരിച്ചുവാദിച്ചുവരുമ്പൊൾശത്രുക്കൾപലശാസ്ത്രങ്ങളെയുംആ
ധാരമാക്കിശാസിച്ചതിന്നുലുഥർവെദവചനം മാത്രംഎനിക്കവിശ്വാ
സാധാരംഎന്നുതൎക്കിച്ചുകൊണ്ടു വിശ്വാസത്താൽഅത്രെനീതിവരുന്നു
എന്നുപാപ്പാദൂതനൊടുവാദിച്ചുഅവന്റെഉപായങ്ങളിൽനിന്നുതെറ്റി ൧൫൧൮
ഒടിശെഷംവിദ്യാലയഗുരുക്കളിലുംതന്റെപക്ഷംഉറപ്പിക്കയുംചെയ്തു—
പിന്നെകൌശലംകൊണ്ടുഅവനെമിണ്ടാതെആക്കുവാൻവിചാരി
ച്ചത് മില്ത്തിച്ചിന്റെസാമവാക്കിനാൽഎകദെശംസാധിച്ചാറെഎൿഎ
ന്നശ്രുതിപ്പെട്ടവാഗ്വീരൻലൈപ്സിക്കിൽവെച്ചുപരസ്യമായിതൎക്കി


47

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/375&oldid=188273" എന്ന താളിൽനിന്ന് ശേഖരിച്ചത്