താൾ:CiXIV28.pdf/374

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭൦

ഡസ്വാതന്ത്ര്യവുംലൊ കവിദ്യയും വിചാരിക്കുന്നവർഅധികംആയി—
അപ്രകാരംഉള്ളവൎക്കകൎദ്ദിനാലരുംപാപ്പാവുംആവാൻവിരൊധംഎ
തുംഇല്ല— വെദപ്രകാരംദൈവത്തെസെവിപ്പാനുള്ളസ്വാതന്ത്ര്യം
മാത്രംദിവസെനചുരുങ്ങിപൊയി—

൧൮൪൩ {ജന} അപ്പൊൾസഹ്സനാട്ടിൽഔഗുസ്തീന്യസന്യാസിയായലുഥർമുമ്പെത
പസ്സുമുതലായക്രിയകളാൽപാപമുക്തിയെസമ്പാദിപ്പാൻവളരെശ്ര
മിച്ചുംപ്രാൎത്ഥിച്ചുംപൊരുതുകൊണ്ടുഎങ്കിലുംപാപംവിടുന്നില്ലഎന്നുക
ണ്ടുഎറിയകാലംതീവ്രവെദനപിടിച്ചിരുന്നപ്പൊൾജീവപ്രദമായദെ
വനീതിവിശ്വാസത്താലെവരുന്നപ്രകാരംവെദവായനയാലുംഔഗു
സ്തീന്റെവ്യാഖ്യാനങ്ങളാലുംഅറിഞ്ഞുക്രമത്താലെആശ്വാസംലഭി
ക്കയുംചെയ്തു— ഔഗുസ്തീന്യമഠങ്ങൾ്ക്കമെല്നൊക്കിയായസ്തൌവിച്ച്അ
വന്റെഗുണാധിക്യംഅറിഞ്ഞുവിത്തമ്പൎക്കഎന്നസഹ്സവിദ്യാലയ
൧൫൦൮ ത്തിൽപണ്ഡിതനാവാൻസംഗതിവരുത്തിയപ്പൊൾ രൊമയെയും
അവൻചെന്നുകണ്ടുസഭാദൂഷ്യങ്ങളെഗ്രഹിച്ചുമടങ്ങിവന്നുമാനുഷ
ത്തെതള്ളിദെവവചനത്തെപഠിപ്പിക്കയുംചെയ്തു— കല്പനചൊദിപ്പതു
വിശ്വാസത്താൽലഭിക്കുന്നുഎന്നഔഗുസ്തീന്റെവാക്കുസകലത്തിലും
പ്രമാണമാക്കിയപ്പൊൾശിഷ്യന്മാർ പലരുംസ്കൊലസ്ത്യന്യായങ്ങളെത
ള്ളിവെദത്തെശ്രദ്ധിച്ചുപൊന്നു—

൧൫൧൭ അപ്പൊൾലെയൊപാപ്പാഅളവില്ലാത്തചെലവിന്നുമുട്ടുണ്ടാകയാൽ
കെഫാപള്ളിയുടെനിൎമ്മാണത്തിന്നുംതുൎക്കപടെക്കുംഎന്നുചൊല്ലിസക
ലരാജ്യങ്ങളിലുംപാപമൊചനപത്രികകളെവില്പിപ്പാൻതുടങ്ങി— ശെഷം
രാജ്യക്കാർവിരൊധിച്ചാറെദുഷിച്ചവരിൽഐക്യംപൊരായ്കയാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/374&oldid=188271" എന്ന താളിൽനിന്ന് ശേഖരിച്ചത്