താൾ:CiXIV28.pdf/373

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬൯

ഞ്ച്ബാസൽസംഘങ്ങളിൽരൊമാസനത്തിന്നുപ്രതികൂലമായികല്പി
ച്ചുകിടക്കുന്നവെപ്പുകളെതള്ളിച്ചുഇനിഗുണീകരണംവരികയില്ലമടിശ്ശീ൧൫൧൭
ലെക്കുംസ്വസ്ഥതെക്കുംഒരുനാളുംമുട്ടുണ്ടാകയുംഇല്ലഎന്നുനിശ്ചയിച്ചു
പൊയആണ്ടിൽതന്നെദൈവംമെല്ലെവട്ടംകൂട്ടിഇരുന്നമഹാപുതുക്കം
ഇടിപൊലെകെൾ്പാറായ്‌വന്നു–

അഞ്ചാംകാലം

ലുഥർമുതൽഇന്നുവരെയും(൧൫൧൭–൧൮൪൮)

൧.,സഭാഗുണീകരണത്തിന്റെആയുസ്സ(൧൭൧൭–൧൬൫൦)

ദെവസഭമനുഷ്യകല്പിതങ്ങളാൽനന്നഉഴന്നുപൊയാറെഗുണമാ
യമാറ്റംഉദിച്ചുഎങ്കിലുംഎല്ലാടവുംഅല്ലകിഴക്കെസഭഉണക്കുമരം
പൊലെനിന്നുപൊയിപടഞ്ഞാറിൽമാനുഷാകിട്ടത്തൊടുംകൂടദിവ്യജീ
വനുംശെഷിച്ചിരിക്കെഅവരിലുംലത്തീനർമുതലായതെക്കെജാതി
കൾഅല്ലവടക്കർതന്നെഗുണീകരണത്തിന്നുവിശെഷപാത്രമായ്‌വന്നു–
ആയതിന്റെഉല്പത്തിചുരുക്കുപറയാം–

സ്കൊലസ്ത്യർക്രമത്താലെ൭വാക്ചിഹ്നങ്ങളെസങ്കല്പിച്ചതിൽതിരു
വത്താഴംപ്രധാനമായി–അതിൽഅപ്പമാറ്റംകല്പിച്ചനാൾമുതൽ
(൧൨൧൫)പട്ടക്കാർദൈവത്തെഉണ്ടാക്കുന്നവരുംഅനുതാപികളുടെ
പാപത്തെഇല്ലാതാക്കുന്നവരുംചത്തവരുടെനരകവെദനകളെഅ
കറ്റുന്നവരുംആയ്ചമഞ്ഞുസഭയിൽഅസഹ്യമായകൎത്തൃത്വത്തെ
നടത്തിസാധുക്കളെമുഴുവനുംകാല്ക്കീഴാക്കിഇരുന്നു–ഗുണീകരണത്തി
ങ്കലെദാഹംപലരിലുംവ്യാപിച്ചുമുഴുത്തപ്പൊൾആവകക്കാരിലുംജ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/373&oldid=188269" എന്ന താളിൽനിന്ന് ശേഖരിച്ചത്