താൾ:CiXIV28.pdf/372

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬൮

ന്നുപാപമൊചനപത്രികകളെഅനവധിവില്പിച്ചുപൊരുകയുംചെയ്തു–
അനന്തരംമെദിചിപുത്രനായ൧൦ലെയൊവാണപ്പൊൾവിദ്വാമ്മാ
൧൫൧൩–൨൧രെയുംചിത്രക്കാരെയുംശ്രെഷ്ഠശില്പികളെയുംപൊറ്റിവഞ്ചനയാൽ
കിട്ടിയസഭാധനംഎല്ലാംഅവരിൽചെലവിട്ടുപള്ളികളെഅ
തിശയമായിഅലങ്കരിപ്പിച്ചുദൈവംഇല്ലാതെസൂക്ഷ്മഭൊഗങ്ങളി
ൽലയിച്ചുകൊണ്ടിരിന്നു–അവന്റെകാലത്തുരണ്ടുദുയ്യിച്ചർതങ്ങൾ
അറിയാതെകണ്ടുഗുണീകരണത്തിന്നുപതുക്കെവട്ടംകൂട്ടിഇരിക്കുന്നു–
തൈക്ലിൻഎന്നഒരുത്തൻഎബ്രയയവനഭാഷകളെപഠിപ്പി
ച്ചുകീൎത്തിസമ്പാദിച്ചുകൊണ്ടാറെഅന്വെഷകർവെദങ്കള്ളഎ
ന്നുവിളിച്ചിട്ടുംറബ്ബികളുടെപ്രബന്ധങ്ങളെയുംചുടെണ്ടാവായി
ച്ചുഎതിർവാദിക്കെണംഎന്നുതൎക്കിച്ചപ്പൊൾവളരെകലശൽ
ഉണ്ടായി–പ്രാപ്തിയുള്ളവർഒക്കയുംഅവന്റെപക്ഷംനിന്നതല്ലാ
തെപാപ്പാതാൻഅവന്നുതുണയാകയുംചെയ്തു–വല്ലവരുംരസ
ത്തൊടെപരിഹസിച്ചാലുംപാപ്പാവിന്നുഖെദംഇല്ല–സൎവ്വജ്ഞനായ
എരസ്മൻസഭയുടെകെടുകളെമന്ദഹാസത്തൊടെശാസിച്ചുകല
ഹമില്ലാത്തഗുണീകരണത്തെവളരെആഗ്രഹിച്ചുഒരിഗനാമുത
ലായസഭാപിതാക്കമ്മാരെയുംപുതിയനിയമത്തെയുംലത്തീനി
ൽആക്കിഅച്ചടിപ്പിച്ചുധൂൎത്തപാപ്പാക്കളെയുംമൂഢസന്യാസിക
ളെയുംപട്ടക്കാരുടെദുൎന്നടപ്പുംവിദ്യാലയക്കാരുടെഅജ്ഞാനവുംപല
പ്പൊഴുംപരിഹസിച്ചുംകൊണ്ടുദുയിച്ചബാല്യക്കാരെവശീകരി
ച്ചിട്ടുംലെയൊവിന്റെനിഴലിൽആശ്രയിച്ചുസുഖിച്ചിരുന്നു–
ആപാപ്പാഫ്രാഞ്ചിരാജാവെയുംമൊഹിപ്പിച്ചടക്കികൊംസ്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/372&oldid=188267" എന്ന താളിൽനിന്ന് ശേഖരിച്ചത്