താൾ:CiXIV28.pdf/370

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬൬

൧൪൯൨ഷിച്ചഅറവികളെജയിച്ചുയുരൊപയിൽനിന്നുഅകറ്റിഅവരിൽ
വസിപ്പവരെയുംയഹൂദരെയുംനിൎബ്ബന്ധത്താൽക്രിസ്ത്യാനരാക്കിവല്ല
വനുംവിശ്വാസത്തിൽസംശയംകാട്ടിയാൽഅന്വെഷകർപിടിച്ചു
വിസ്തരിച്ചുചുടും–സ്പാന്യരാജ്യംഅന്വെഷകചിതകൾക്കപ്രധാ
൧൪൮൩–൯൮നസ്ഥാനമായ്‌വന്നു–ശ്രെഷ്ഠാന്വെഷകനായതൊൎക്വമാദാവിൻകാ
ലത്തുമാത്രം൮൮൦൦ആളുകളെഭസ്മമാക്കിഇരിക്കുന്നു–അവന്റെഅ
നന്ത്രവമ്മാർ൩൦൦വൎഷത്തിന്നകംകാലത്താൽനൂറുംആയിരവുംചുട്ടുനടന്നു–
പൊൎത്തുഗാൽരാജാവുംഅപ്രകാരംചെയ്തതുംഅല്ലാതെക്രിസ്തനാമ
ത്തെധരിക്കാത്തയഹൂദരെരാജ്യഭ്രഷ്ടരാക്കിഅവരുടെമക്കളെക്രി
സ്ത്യാനരാവാൻപറിച്ചെടുത്തുപാൎപ്പിച്ചു–ഇങ്ങിനെമതവൈരവും
കപടഭക്തിയുംമുഴുത്തുവന്നരണ്ടുരാജ്യക്കാരുംസഭയുടെവ്യാപനത്തി
ന്നുപുതിയവഴികളെതുറന്നു–കൊലുമ്പ്സ്പാന്യയിൽനിന്നുനെരെപ
൧൪൯൨ടിഞ്ഞാറൊട്ടുഒടിഅമെരിക്കഎന്നമഹാപടിഞ്ഞാറെഖണ്ഡം
കണ്ടനാൾമുതൽസ്പാന്യർപൊന്നാശയാൽഭ്രമിച്ചുകൂട്ടമായിഅമെ
രിക്കയിൽവന്നുകുടിയെറിവെടിമരുന്നിൻവീൎയ്യത്താൽസീമയില്ലാ
ത്തരാജ്യങ്ങളെവശത്താക്കിരൊമാവിശ്വാസത്തെബലാല്കാരെണന
ടത്തുകയുംചെയ്തു–അതുകൊണ്ടുആദ്വീപുകാൎക്കനല്ലസ്പാന്യരുംഉള്ള
സ്വൎഗ്ഗവാസത്തിൽഅഭീഷ്ടംഒട്ടുംഇല്ലാതെവന്നുവല്ലവരുംസ്നാനം
എറ്റുഎങ്കിലുംദാസ്യഭാവത്തെഇന്നുവരെയുംകളഞ്ഞില്ല–സ്പാന്യ
രുടെക്രൂരഹെമത്താൽഹയിതിമുതലായദ്വീപുകളിൽചെന്നിറമു
ള്ളനാട്ടുകാർഒടുങ്ങിയശെഷംഇവർപൊന്ന്എടുക്കുന്നവെ
ലെക്ക്ബലംപൊരാത്തവർഎന്നുകണ്ടുഅഫ്രിക്കയിൽനിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/370&oldid=188263" എന്ന താളിൽനിന്ന് ശേഖരിച്ചത്