താൾ:CiXIV28.pdf/369

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬൫

കുട്ടികൾജനിച്ചുവളൎന്നപ്പൊൾപരിഹാസക്കാർനാട്ടപ്പൻഎന്നഅ
ലങ്കാരനാമംകൊടുത്തു–എല്ലാവരിലുംഅതിപാപാത്മാവായ൬ആം
അലക്ഷന്തർഅരമനയെവെശ്യാലയമാക്കിപുത്രിയൊടുംശയി൧൪൯൨–൧൫൦൩
ച്ചുതന്റെമക്കൾ്ക്കധനവുംരാജ്യവുംസമ്പാദിപ്പാനായിട്ടുപലയുദ്ധങ്ങ
ളിലുംഅകപ്പെട്ടുഎതുദൊഷങ്ങളെഎങ്കിലുംപ്രവൃത്തിച്ചുസുല്ത്താനൊ
ടുകൈക്കൂലിവാങ്ങിതാൻപാൎപ്പിച്ചസുല്ത്താൻഅനുജനെവിഷം
കൊടുത്തുകൊന്നുഇവൻപണത്തിന്നായിക്രിസ്തുവെയുംവില്കുംഎന്നുലൊ
കപ്രസിദ്ധിവരികയുംചെയ്തു–അവന്റെകാലത്തുഫ്ലൊരഞ്ചിൽസ
വൊനരൊലഎന്നദൊമിനിക്കാനൻവെദംവായിച്ചുപ്രാൎത്ഥിച്ചെശെ
ഷംപാപ്പാക്കളുടെദൊഷങ്ങളെഎല്ലാംവിവരിച്ചുഎല്ലാവരുംഅ
നുതാപപ്പെട്ടുബാബലിൽനിന്നൊടിപൊകെണംവാളാൽഅത്രെസ
ഭെക്കുശുദ്ധിവരുംഎന്നുംമറ്റുംപ്രവചിച്ചുപട്ടണത്തിന്റെവാഴ്ച
യെയുംവഴിക്കാക്കുവാൻശ്രമിച്ചപ്പൊൾഅലക്ഷന്തർഅവനൊടുമൌ
നിയായിരിപ്പാൻകല്പിച്ചു–സവൊനരൊലപിന്നെയുംപ്രസംഗിച്ചു
ഇവൻപാപ്പാഅല്ലനീയെശുവെഎന്റെഏകപാപ്പാവാകുന്നുഎ
ന്നുവിളിച്ചാറെപാപ്പാഅദ്ദെഹംപുണ്യവാളനുംയൊഹനാൻസ്നാപ
കനുംആയാലുംമരിക്കെണംഎന്നുചൊല്ലിഅവനെശപിച്ചുഭെ
ദ്യംചെയ്യിച്ചുദഹിപ്പിക്കയുംചെയ്തു–ഒടുവിൽചിലകൎദ്ദിനാലരുടെ൧൪൯൮
അവകാശംകിട്ടെണ്ടതിന്നുഅവൻഅത്താഴത്തിൽവിഷംചെൎത്തു
കൊടുപ്പാൻഭാവിച്ചാറെയദൃഛ്ശയാതാൻകുടിച്ചു–മരിക്കയും
ചെയ്തു ൧൫൦൩

ആഅലക്ഷന്തർവാഴുംകാലംസ്പാന്യരാജാവ്ഗ്രനാദയിൽശെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/369&oldid=188262" എന്ന താളിൽനിന്ന് ശേഖരിച്ചത്