താൾ:CiXIV28.pdf/367

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬൩

യുംചെയ്തു–

കൊംസ്തന്തീനപുരിയുടെഅധഃപതനത്താൽസഭെക്കുവലിയലാഭം
ഉണ്ടായിതാനും–യവനവിദ്വാമ്മാർഅനെകംഗ്രന്ഥങ്ങളൊടുംകൂടഇ
തല്യെക്ക്ഒടിശരണംഅന്വെഷിച്ചാറെപ്ലൊരഞ്ചിലെമൂപ്പനായമെ
ദിചിഅവരെസ്നെഹത്തൊടെകൈക്കൊണ്ടുയുവാക്കളെപഠിപ്പിക്കു
മാറാക്കിപുരാണയവനജ്ഞാനത്തിലെദാഹംപുതുതായിജ്വലിക്ക
യുംചെയ്തു–അന്നുമുതൽകൊണ്ടുസ്കൊലസ്ത്യൎക്കമാനംഇല്ലാതെപൊയി
പഴമകളെഅന്വെഷിക്കുന്നപൌരാണികൎക്കഎറിവന്നു–അപ്പൊൾചി
ലർസഭാചരിത്രത്തിൽഇടകലൎന്നകള്ളകഥകളെആരാഞ്ഞുനൊക്കി
കെഫാവിന്റെരൊമാദ്ധ്യക്ഷ്യംകൊംസ്തന്തീന്റെഭൂദാനംമുതലാ
യത്‌വ്യാജംഅത്രെഎന്നുകാണിച്ചു–മറ്റചിലർക്രിസ്തീയത്വത്തെ
ഉള്ളിൽനിന്നുതള്ളിപുരാണകാവ്യങ്ങളിൽഅധികംരസിച്ചുചിലപാ
പ്പാക്കളുംക്രീസ്തകഥനമുക്കുഎത്രയുംഉപകാരമായിവന്നുനിശ്ചയം
ദൈവംഉണ്ടൊഎന്നുഅറിയുന്നില്ലതാനുംഎന്നുചങ്ങാതികളൊടുസ്വ
കാൎയ്യംപറഞ്ഞു–

ദുയിച്ചരൊഇതലരെപൊലെകളിച്ചുപൊകയില്ല–അവർഅച്ചടിപ്പു
സങ്കല്പിച്ചശെഷംഉടനെവെദപുസ്തകങ്ങളെഅച്ചടിച്ചുതുടങ്ങിപുസ്ത൧൪൪൦
കങ്ങളുടെവിലനന്നതാഴുകകൊണ്ടുപലരിലുംവിദ്യാദാഹംനിമിത്തം
വൎദ്ധിച്ചുവെദഭാഷകളെയുംഅഭ്യസിച്ചുക്രിസ്തുസഭയുടെഉറവുകളിൽ
നിന്നുമിശ്രമല്ലാത്തഅറിവുകുടിപ്പാൻസംഗതിവന്നു–സഹവൎത്തി
കൾതങ്ങളുടെഭ്രാതൃഗൃഹങ്ങളിൽഅച്ചടിക്കൂട്ടങ്ങളെഉണ്ടാക്കിനല്ല
പുസ്തകങ്ങളെഎങ്ങുംപരത്തിതങ്ങളുടെഎഴുത്തുപള്ളികളിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/367&oldid=188258" എന്ന താളിൽനിന്ന് ശേഖരിച്ചത്