താൾ:CiXIV28.pdf/366

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬൨

കല്പിച്ചുകൊടുക്കയുംചെയ്തു–പാപ്പാദൂതൻതൽക്ഷണംഎത്തിസന്ധി
വിവരംഅറിഞ്ഞാറെഇത്രദൊഷമത്രെശത്രുനിഗ്രഹംവെണംനിങ്ങ
ൾഉടനെപടതുടൎന്നുഎങ്കിലെഞാൻ‌ക്ഷമിക്കുംസത്യഭംഗംഎമ്മെൽവ
രട്ടെഎന്നുകല്പിച്ചാറെപൊലരാജാവായലദിസ്ലാവ്ആണമറന്നുവൎന്ന
യൊളംചെന്നുപൊരുതു–അപ്പൊൾമുറാദസുല്ത്താൻസന്ധിപത്രിക
യെകുന്തത്തിമ്മെൽആക്കിഉയൎത്തിദെവസഹായത്തിന്നുപ്രാൎത്ഥിച്ചാ
൧൪൪൪റെക്രിസ്ത്യാനർഅശെഷംതൊറ്റുലദിസ്ലാവ്പട്ടുപൊകയുംചെയ്തു–൨ആം
മുഹമ്മതതുൎക്കകപ്പലുകളെനിൎമ്മിച്ചുകൊംസ്തന്തീനപുരിയൊടുപടതുട
ങ്ങുകയുംചെയ്തു–കൈസർലത്തീനരൊടുതുണയാചിച്ചാറെയുംപാപ്പാ
യവനമ്മാരെവെദങ്കള്ളർഎന്നുപരിഹസിച്ചുപാപ്പാവെക്കാളുംസു
ല്ത്താനെസെവിക്കനല്ലൂഎന്നുയവനരുംനിശ്ചയിച്ചുഗെനുവയിൽഉള്ള
൧൪൫൩{൩൯മെയി}ചിലചങ്ങാതികളൊടുഒന്നിച്ചുചെറുത്തുനിന്നശെഷംതുൎക്കർനഗരത്തിൽ
കയറികൈസരെകൊന്നുസൊഫിയപള്ളിയിൽവെച്ചുകുറാനെവാ
യിപ്പിച്ചുഇസ്തമ്പൂൽഎന്നപെരുംഇട്ടുസുല്ത്താന്റെരാജധാനിആക്കുക
യുംചെയ്തു–കൊംസ്തന്തീൻഅതുകൈസർസ്ഥാനംആക്കിയതു൧൧൨൩
ആംആണ്ടിൽതന്നെ–അന്നുമുതൽയവനപത്രിയൎക്കാസുല്ത്താന്റെദാ
സനായ്പാൎത്തു–യുരൊപ്യരുംഎല്ലാംഞെട്ടിവിറെച്ചുപാപാഊർതൊറും
സന്ധ്യാസമയംതുൎക്കമണിഅടിപ്പിച്ചുനമ്മനിറഞ്ഞമറിയഎന്നുനമ
സ്കാരംതുൎക്കരുടെനെരെജപിപ്പാൻകല്പിച്ചുക്രൂശപടെക്ക്ഉത്സാഹി
ച്ചിട്ടും–രാജ്യങ്ങളിൽഐക്യംപൊരായ്കയാൽഅതുസാധിച്ചില്ല–തു
ൎക്കർമെല്ക്കുമെൽജയിച്ചുമണിക്കാരുള്ളബൊസ്നിയനാടുംഅകായ
യുംഅടക്കിഇസ്ലാമെനടത്തിദുയിച്ചൎക്കുംഇതലൎക്കുംനിത്യഭയംവരുത്തുക


46

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/366&oldid=188256" എന്ന താളിൽനിന്ന് ശേഖരിച്ചത്