താൾ:CiXIV28.pdf/365

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬൧

ന്നുപരദെശക്കാരൊടുംഅറിയിച്ചു–ചിലപ്രഭുക്കമ്മാർ‌അവൎക്കുശര
ണംഎത്തിക്കയാൽപതുക്കെവൎദ്ധിച്ചുക്രമത്താലെബൊഹമ്യയിലുംമഹ
ൎയ്യയിലും൨൦൦പള്ളികളൊളംഉണ്ടാക്കയുംചെയ്തു– ൧൫൦൦

പാപ്പാക്കൾഅടിമകാലത്തുംസഭാഛിദ്രത്താലുംസാധാരണസംഘ
ങ്ങളാലുംഹുസ്യയുദ്ധങ്ങളാലുംനന്നക്ലെശിച്ചുമാനംകുറഞ്ഞുപൊയ
തിന്റെശെഷം–മുറിവുകൾ്ക്കഎല്ലാംഎകദെശംശാന്തിവന്നുഎന്നു
തൊന്നിഇനിഅല്പംസമ്പ്രെക്ഷയൊടെനടന്നാൽനമ്മുടെവാഴ്ചെ
ക്കഇളക്കംവരികയില്ലഎന്നുവിചാരിച്ചുരാജാക്കമ്മാരെയുംമഹാലൊ
കരെയുംവെവ്വെറെമുഖസ്തുതിവഞ്ചനഭെദപ്രയൊഗംമുതലായഉപാ
യങ്ങളെകൊണ്ടടക്കിവെച്ചുസാധുക്കളുടെസങ്കടങ്ങളെഎല്ലാംപരി
ഹസിച്ചുനടക്കയുംചെയ്തു–മുസല്മാനരുടെപുതിയഅതിക്രമവുംപാപ്പാ
ക്കളുടെനിദ്രഅകറ്റുവാൻപൊരാതെവന്നുമുകിളനായതിമുർസായ്പ
തുൎക്കരെജയിച്ചശെഷംഅവരെയുരൊപയിൽനിന്നുആട്ടിക്കളവാ൧൪൦൨
ൻനല്ലതഞ്ചമായി–എങ്കിലുംയവനരുംലത്തീനരുംസമയംവിചാരി
ക്കാതെപൊയപ്പൊൾതുൎക്കർപിന്നെയുംജയശ്രീത്വംആശിച്ചുഎഴു
നീറ്റആസ്യയിലുംയുരൊപയിലുംഒരൊരൊനാടടക്കിപൊന്നു–ഭയം
ദിവസെനവൎദ്ധിച്ചാറെയവനകൈസർതാൻഇതല്യക്കചെന്നു
പടിഞ്ഞാറ്റവരുടെതുണലഭിക്കെണ്ടതിന്നുയവനസഭയെപാപ്പാ൧൪൩൯
വിന്റെമെല്കൊയ്മയിൽചെൎത്തുകൊടുത്തു–യവനപ്രജകൾഅതി
ന്നിമിത്തംവളരെകൊപിച്ചുരാജാവൊടുമത്സരിച്ചുഎങ്കിലും പാപ്പാ
ഒരുക്രൂശപടഘൊഷിച്ചുപൊലരാജാവുംഉംഗ്രർമുതലായവരും
തുൎക്കരുടെനെരെപുറപ്പെട്ടുജയിച്ചുസുല്താന്നു൧൦വൎഷത്തിന്നുസന്ധി


46

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/365&oldid=188253" എന്ന താളിൽനിന്ന് ശേഖരിച്ചത്