താൾ:CiXIV28.pdf/362

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൮

ന്നുനൊക്കെണംഎന്നുചൊദിച്ചുശെഷംരാജ്യക്കാരൊമുമ്പെപാപ്പാ
വെഉണ്ടാക്കെണംഎന്നുമുട്ടിച്ചുവാദിക്കുമ്പൊൾ–ബൊഹമ്യപ്രഭുക്ക
ളുംലൊകരുംകൂടിനമ്മുടെഉപദെഷ്ടാക്കൾ്ക്കസാക്ഷിമരണംവന്നുവ
ല്ലൊഇനിസുവിശെഷപ്രസംഗത്തിന്നുമുടക്കംവരരുത്അതിന്നായിനാം
നൊക്കെണംഎന്നുതമ്മിൽനിശ്ചയിച്ചുകറാർചെയ്തു–ആവൎത്തമാനം
കൊംസ്തഞ്ചിൽഎത്തിയപ്പൊൾസംഘക്കാർമിക്കവാറുംതാമസംകൂടാ
തെപാപ്പാവെഅവരൊധിക്കെണംഅല്ലാഞ്ഞാൽദുയിച്ചരുംഹു
൧൪൧൭സ്യരായിപൊകുംഎന്നുവെച്ചു൫ആംമൎത്തിനെതെരിഞ്ഞെടുപ്പിച്ചു–
ആയവനൊടുഗുണീകരണംചൊദിച്ചാറെഅവർഎല്ലാവരെയുംശാ
ന്തതയാൽവഞ്ചിച്ചുഅല്പംചിലരൊമാദൂഷ്യങ്ങളെമാറ്റിമറെച്ചു
ശെഷമുള്ളത്ഉറപ്പിച്ചുസംഘക്കാൎക്കഎല്ലാവൎക്കുംഅനുഗ്രഹവുംപാപ
മൊചനവുംകല്പിച്ചുകൊടുത്തുവിട്ടയച്ചുതാൻമഹാഘൊഷത്തൊ
ടുംസഭയുടെഎകശിരസ്സായിരൊമെക്കുമടങ്ങിപൊകയും
൧൪൧൮ചെയ്തു–

ഈവലിയസംഘത്തിന്റെഫലംഎന്തെന്നാൽസാധാരണസംഘത്തി
ന്നുപാപ്പാവിമ്മെലുംഅധികാരംഉണ്ടെന്നുവിധിച്ചിട്ടുള്ളതുശുഭംതന്നെ
എങ്കിലുംസാധാരണസംഘത്തിലുംദെവാത്മാവ്ആവസിച്ചപ്രകാരം
കണ്ടില്ല–സഭാഛിദ്രംതീൎന്നശെഷവുംപാപ്പാമുമ്പെപൊലെത
ന്നിഷ്ടംനടത്തിദ്രവ്യങ്ങളെസമ്പാദിപ്പാൻഉപായങ്ങളെസങ്കല്പിച്ചു
പൊന്നുആകയാൽദൈവംതാൻസഹായിക്കുന്നില്ലഎങ്കിൽവിദ്വാ
മ്മാരാലുംമഹാലൊകരാലുംസഭെക്കതുണവരികയില്ലഎന്നുപ്ര
സിദ്ധമായ്‌വന്നു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/362&oldid=188248" എന്ന താളിൽനിന്ന് ശേഖരിച്ചത്