താൾ:CiXIV28.pdf/363

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൯

ബൊഹമ്യയിൽഹുസ്സർഅടങ്ങിഇല്ല–അവർ(യൊ൬,൫൩)വചനംപ്രമാ
ണമാക്കിപാനീയംചൊദിച്ചുപാപ്പാദൂതരൊടുഎതിൎത്തുചിസ്കപ്രഭുനട
ത്തുന്നപ്രകാരംഅനുസരിച്ചുഒരുയൎന്നമലമെൽ൪൦൦൦ഒളംകൂടിവന്നു
തിരുവത്താഴംഅനുഭവിച്ചുതാബൊർകൊട്ടഎടുപ്പിച്ചുപാൎക്കയുംചെയ്തു൧൪൧൦
ഹുസ്സെതൊല്പിച്ചിട്ടുള്ളസിഗ്‌മുന്ത്ബൊഹമ്യയിലുംവാണുതുടങ്ങിയാറെ
അവർആയുധങ്ങളെയുംവടികളെയുംഎടുത്തു൧൬വൎഷംപൊരുതു
ദെവശക്തിയാൽഒരൊരൊക്രൂശബലങ്ങളെനിഗ്രഹിച്ചു–പാപ്പാ
നിയൊഗത്താൽലക്ഷംശത്രുക്കൾഅതിക്രമിച്ചിട്ടുംമഹാവീരനായ
ചിസ്കഎവിടയുംജയിച്ചുപള്ളികളെയുംമഠങ്ങളെയുംഭസ്മമാക്കി
അവന്റെമരണശെഷവുംഅവന്റെതൊൽകൊണ്ടുണ്ടാക്കി
യപെരിമ്പറക്രൂശഭടമ്മാൎക്കഭയങ്കരമായിരുന്നു–യുദ്ധത്താൽ
കൈസൎക്കുംപാപ്പാവിന്നുംശിക്ഷമതിയായശെഷംതാബൊൎയ്യരി
ലുംഹുസ്സിന്റെആത്മാവ്മറഞ്ഞു൨വകയായപിരിച്ചൽഉണ്ടാക
യുംചെയ്തു–ഒരുവകക്കാർസഭയിൽപാനീയവുംനാട്ടുഭാഷ
യിൽപ്രസംഗവുംപട്ടക്കാരിൽദാരിദ്ര്യവുംശുദ്ധിയുംലഭിച്ചാൽമതി
എന്നുവിധിച്ചുപാനീയക്കാർഎന്നപെർധരിച്ചു–താബൊൎയ്യരൊ
വെദത്തിൽകാണാത്തത്എല്ലാംനിഷിദ്ധംഎന്നുനിശ്ചയിച്ചുലൊകസ
ന്തൊഷവുംവിദ്യയുംവെറുത്തതുംഅല്ലാതെനടപ്പായദൊഷ
ങ്ങളെനിഗ്രഹിപ്പാൻവാൾപ്രയൊഗിക്കയിൽഅനുരാഗമുള്ളവർ
തന്നെ–

അപ്പൊൾപാപ്പാവിന്നുഅനിഷ്ടംഎങ്കിലുംപിന്നെയുംഒരുസാ൧൪൩൦–൪൯
ധാരണസഭാസംഘംബാസലിൽവന്നുകൂടിപാപ്പാവിൻദൂതൻക്രൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/363&oldid=188250" എന്ന താളിൽനിന്ന് ശേഖരിച്ചത്