താൾ:CiXIV28.pdf/361

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൭

യിൽകൊണ്ടുപൊകപ്പെട്ടുതന്റെപുസ്തകങ്ങളെചുടുന്നത്കണ്ടു
പ്രാൎത്ഥിച്ചുചങ്ങാതികളൊടുകരഞ്ഞുവിടവാങ്ങിതടിമെലെറികൈ
യുംഉടലുംമുറുക്കികെട്ടിയശെഷംഇപ്പൊൾപ്രത്യപഹരിക്കുന്നു
ണ്ടൊഎന്നുനായകൻചൊദിച്ചതിന്നുദൈവംഎനിക്കസാക്ഷി
ഞാൻഎഴുതിയതുംപ്രസംഗിച്ചതുംനടന്നതുംഎല്ലാംആത്മാക്ക
ളെപിശാചിന്റെഅധികാരത്തിൽനിന്നുരക്ഷിപ്പാനത്രെ
ആകുന്നുഈസാക്ഷ്യത്തിന്നുഎന്റെരക്തവുംമുദ്രആകഎ
ന്നുപറഞ്ഞുതീകൊളുത്തിയപ്പൊൾജീവനുള്ളദൈവത്തിന്റെ
പുത്രനായയെശുവെഎന്നൊടുകരുണആകെണമെഎന്നു
൨വട്ടംപാടിപുകകൊണ്ടുഒച്ചഅടഞ്ഞുമുട്ടിപൊയാറെഅ
ധരത്താൽപ്രാൎത്ഥിച്ചുമരിച്ചു–അവന്റെഭസ്മംരൈനി
ൽചാടി–

അവന്റെസ്നെഹിതനായഹിയരനുമൻതടവിൽവെച്ചുകഷ്ട
തയാൽവലഞ്ഞുപ്രത്യപഹാരംചൊന്നതിന്റെശെഷംവിട്ടയ
ക്കുന്നില്ലഎന്നുകണ്ടുഒരുദിവസംധൈൎയ്യപ്പെട്ടുസംഘക്കാരുടെമുമ്പാ
കെസകലരക്തസാക്തികളുടെവസ്തുതയുംഅധികാരത്തൊടെകഥി
ച്ചുഹുസ്സദെവദാസമ്മാരിൽഉത്തമൻഎന്നും൧൦൦വൎഷത്തിന്നകം
ദൈവംഇതിന്നുത്തരംചൊദിക്കുംഎന്നുംപറഞ്ഞുമരണവിധിസന്തുഷ്ട
നായികെട്ടുവിശ്വാസപ്രമാണംചൊല്ലിതുരുത്തിയിൽചെന്നുതടിയെ
റിപാടിപ്രാൎത്ഥിച്ചുമരിക്കയുംചെയ്തു–വിക്ലിഫിന്റെഅസ്ഥികളെകൂ൧൪൧൬{൩൦മെയ്യി}
ടെകുഴിച്ചെടുത്തുദഹിപ്പിച്ചുകളവാൻകല്പനആയി–

അതിന്റെശെഷംകൈസർസംഘക്കാരൊടുഇനിഗുണീകരണത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/361&oldid=188246" എന്ന താളിൽനിന്ന് ശേഖരിച്ചത്