താൾ:CiXIV28.pdf/360

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൬

അവനെതെറ്റിപ്പാൻവിചാരിച്ചാറെഞാൻനിങ്ങൾമുമ്പാകെഅഭ
യംവീഴുകയില്ലദെവെഷ്ടംനടക്കട്ടെമനസ്സാക്ഷിക്കവിരൊധംചെ
യ്കഇല്ലപാപ്പാവിൽഎങ്കിലുംസഭാസംഘത്തിൽഎങ്കിലുംദെവാത്മാ
വിന്റെപൂൎണ്ണനിശ്ചയംആവസിക്കഇല്ലഒരുകുട്ടിഎങ്കിലുംഎന്റെദൊ
ഷംവെദൊക്തികളാൽകാണിച്ചാൽഞാൻഅനുസരിക്കാംഎന്നഉ
ത്തരത്താൽഅവൎക്കുംകണ്ണീർവരുത്തിഇരിക്കുന്നു–

൧൪൧൫{൬ജൂല}അവന്റെ൪൨ആംജന്മദിവസത്തിൽസംഘക്കാർപള്ളിയിൽകൂടിനി
രൂപിച്ചുഅവനെവരുത്തിനടുവിൽനിറുത്തി–കൈസർമുതലായ
വർഎല്ലാംകെൾ്ക്കെഒരുത്തൻപാപശരീരംനശിക്കെണം(രൊ.൬,൬)
എന്നുപ്രസംഗിച്ചു–പിന്നെഅവന്റെകുറ്റങ്ങളെഎല്ലാംവായിച്ചാ
റെഞാൻദെവനാമത്തിലപെക്ഷിക്കുന്നുഅല്പംചെവികൊടുക്കെ
ണമെഞാൻഅപ്പമാറ്റത്തെതള്ളീട്ടില്ലത്രീത്വത്തിൽ൪ഉണ്ടുഎന്നുപ
റഞ്ഞിട്ടുംഇല്ലഎന്നിങ്ങിനെചിലപ്പൊൾഎതിർചൊല്ലിയാറെ
മിണ്ടരുത്എന്നുകല്പനഉണ്ടായി–വായിച്ചുതീൎന്നപ്പൊൾഞാൻ
കൈസരുടെചൊല്ലുംമുദ്രയുംവിശ്വസിച്ചുഇവിടെവന്നിരിക്കുന്നുഎന്നു
പറഞ്ഞാറെസിഗ്‌മുന്തഭാവംപകൎന്നുമിണ്ടാതെപാൎത്തു–പിന്നെമ
രണവിധിഅറിയിച്ചനെരംദൈവമെഎന്റെശത്രുക്കളൊടുക്ഷ
മിക്കെണമെഎന്നുപ്രാൎത്ഥിച്ചു–അവർതിരുവസ്ത്രങ്ങളെഉടുപ്പി
ച്ചുഒരൊന്നുപഠിച്ചുശപിച്ചുപിശാചുകളുംജ്ജ്വാകളുംഎഴുതി
യതൊപ്പിഇട്ടുനിന്റെആത്മാവെസാത്താനിൽഎല്പിക്കു
ന്നുഎന്നുകെട്ടാറെഞാനൊപ്രിയരക്ഷിതാവെതൃക്കൈ
യിൽഭരമെല്പിക്കുന്നുഎന്നുചൊല്ലിരൈനനദീതുരുത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/360&oldid=188244" എന്ന താളിൽനിന്ന് ശേഖരിച്ചത്