താൾ:CiXIV28.pdf/359

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൫

ഛിദ്രത്താലുംസംഘക്കാർനീരസംഭാവിച്ചുഇതുഗുണീകരണംഅല്ല
നവീകരണംഅത്രെപുരാണപാരപൎയ്യംമാറ്റെണ്ടതല്ലമെലാ
ൽപട്ടക്കാരല്ലാത്തവൎക്കതിരുപാനീയംഅരുത്എന്നുവിധിച്ചുഹു
സ്സെതടവിൽപാൎപ്പിച്ചു–കൈസരൊടുവെദങ്കള്ളന്റെനെരെവിശ്വാ
സഭംഗം‌ഇല്ലഎന്നുംബൊഹമ്യപ്രഭുക്കളൊടുൟദുരുപദെശിയെനി
ങ്ങൾവിടെണംഎന്നുംകല്പിച്ചു–അവർഅവന്നുവെണ്ടിതാല്പൎയ്യമായി
അപെക്ഷിച്ചതിന്നുഫലംഒന്നുംഉണ്ടായില്ല–ഹുസ്സതടവിൽനിന്നുരൊ
ഗിയായ്തീൎന്നുഇപ്പൊൾഅത്രെഞാൻസങ്കീൎത്തനങ്ങളുടെഅൎത്ഥംഗ്രഹി
ച്ചുംദൈവത്തൊടുപ്രാൎത്ഥിച്ചുംതുടങ്ങുന്നുഎന്നുഎഴുതിതന്റെശെഷം
സത്യത്തിന്നുവരെണ്ടുന്നജയത്തിൽപ്രത്യാശവളൎന്നീട്ടുശുഭസ്വപ്നങ്ങ
ളാലുംആശ്വസിച്ചു–സഭാസംഘം‌മുഖെനവിസ്താരംഉണ്ടായപ്പൊൾയെ
ശുവെമാത്രംവക്കീലാക്കിവളരെധൈൎയ്യത്തൊടെസുവിശെഷസത്യത്തി
ന്നുസാക്ഷിപറഞ്ഞു–അവരൊകലഹിച്ചുതാൻഉപദെശിച്ചത്‌തെറ്റത്രെ
എന്നുഎറ്റുപറവാൻമുടിച്ചാറെഅവൻചെറുത്തുനിന്നു–എല്ലാവ
രുംനിരസിച്ചപ്പൊൾഹ്ലുംഎന്നബൊഹമ്യപ്രഭുമാത്രംലജ്ജിക്കാതെ
അവന്നുകൈകൊടുത്ത്ആശ്വസിപ്പിക്കയുംചെയ്തു–പിന്നെതന്റെ
സഭക്കാൎക്കഎന്നിൽനിന്നുകെട്ടദൊഷങ്ങളെഅനുസരിക്കെണ്ടതല്ല
വെദത്തിലുംപുരാണപിതാക്കളിലുംഎഴുതിയപ്രകാരംഉപദെ
ശിച്ചതിൽഉറെച്ചുനില്പിൻഎന്റെതെറ്റുകളെയെശുനിമിത്തം
ക്ഷമിപ്പിൻമനുഷ്യർനിങ്ങളെദ്വെഷിച്ചാൽനിങ്ങൾധന്യമ്മാ
രത്രെസത്യംഎന്നുഒരൊരൊലെഖനംഎഴുതിശക്തിയുള്ളആ
ത്മാവിന്നായിനിത്യംപ്രാൎത്ഥിച്ചുസംഘക്കാരിൽഒരൊരുത്തൻവന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/359&oldid=188242" എന്ന താളിൽനിന്ന് ശേഖരിച്ചത്