താൾ:CiXIV28.pdf/358

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൪

പാപ്പാക്കൾമൂവർഇരിക്കുന്നത്‌വലിയസങ്കടമായിതൊന്നിയപ്പൊൾഅ
ല്യിഗെൎസ്സൊൻമുതലായസഭാവീരമ്മാർസാധാരണസംഘത്തിന്നായി
൧൪൧൪–൧൮നിത്യംഅപെക്ഷിക്കയാൽ-സിഗ്‌മുന്തകൈസർകൊംസ്തഞ്ചിൻതന്നെ
കൂടിനിരൂപിക്കെണംഎന്നുകല്പിച്ചുവിദ്യയെയുംപ്രാപ്തിയെയുംഎറയു
ള്ളവർഒക്കയുംസൎവ്വയുരൊപയിൽനിന്നുംകുടിവരികയുംചെയ്തു–ക
ള്ളമ്മാരുംവെശ്യമാരുംഎണ്ണമില്ലാതൊളംചെൎന്നുയൊഹനാൻജയിക്കെ
ണ്ടതിന്നുഅനെകംഇതല്യാദ്ധ്യാക്ഷമ്മാരെകൂട്ടികൊണ്ടുവന്നു–എങ്കിലുംസം
ഘക്കാർആളുകളെഎണ്ണീട്ടല്ലഅതാതരാജ്യക്കാരായിപിരിഞ്ഞുഅധി
കാരമുള്ളവൎക്കവിഹിതമായത്‌സമ്മതിക്കെണംഎന്നുവിധിച്ചപ്പൊൾഫ്രാ
ഞ്ചദുയിച്ചർഎങ്ക്ലിഷഇതലർഇങ്ങിനെ൪വകയായികൂടിഇതലർവിരൊ
ധിച്ചിട്ടുംമറ്റുള്ളവരുടെഒരുമയാൽപാപ്പാക്കൾമൂവരുംസ്ഥാനത്തെഒഴി
ക്കെണംഎന്നുവിധിആയി–അവൎക്കുമനസ്സുഇല്ലാഞ്ഞുയൊഹനാൻഅനു
സരിച്ചഉടനെഒളിച്ചുഒടിപൊയിഎങ്കിലുംസംഘക്കാർആളയച്ചുപിടിപ്പി
ച്ചുഅവന്റെഅവാച്യദൊഷങ്ങളെവെളിപ്പെടുത്തിവിസ്തരിച്ചുഅവനെ
൧൪൧൫നീക്കിരണ്ടാംസ്ഥാനംഒഴിഞ്ഞുമൂന്നാമനെതള്ളെണ്ടതിന്നുവളരെതാമസം
ഉണ്ടായി–എങ്ങിനെആയാലുംഇനിസാധാരണസഭാസംഘത്തിന്നുപാപ്പാ
വിമ്മെലുംഅധികാരംഉണ്ടുഎന്നതുവ്യവസ്ഥയായി–

സഭെക്കസൎവ്വാംഗഗുണീകരണംവെണംഎന്നുസംഘക്കാർവളരെവാദി
ച്ചിട്ടുംഹുസ്സിൽഅപ്രിയംഭാവിച്ചു–ആയവൻകൈസരൊടുനിൎഭയപത്രി
കവാങ്ങിഭീതിഅകറ്റികൊംസ്തഞ്ചിൽവന്നുതന്റെകാൎയ്യത്തിന്നുത്തരം
പറഞ്ഞു–അപ്പൊഴെക്കപ്രാഗിലുള്ളഅവന്റെസഭക്കാർചിലർഅ
ത്താഴത്തിൽപാനീയവുംകൊടുത്തുതുടങ്ങുകയാലുംമറ്റഒരൊഉൾ


45

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/358&oldid=188240" എന്ന താളിൽനിന്ന് ശേഖരിച്ചത്