താൾ:CiXIV28.pdf/357

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൩

ശെഷംഫ്രാഞ്ചിരാജാവ്ഒരിക്കൽഅവിജ്ഞൊനിലെപാപ്പാവെതടവി
ൽആക്കിഹെമിച്ചുനിങ്ങൾഇണങ്ങുവൊളംഫ്രാഞ്ചിൽഒരുപാപ്പാവിന്നും
അധികാരംഇല്ലഎന്നുവ്യവസ്ഥവരുത്തി–പറിസ്യർസഭയുടെരക്ഷെക്ക
പപ്പാഅത്യാവശ്യംഅല്ലഎന്നുംഅവൻതെറ്റിയാൽസാധാരണസം
ഘത്തിന്നുന്യായംവിധിച്ചുഅവനെനീക്കുവാനുംഅധികാരംഉണ്ടു
എന്നുംതൎക്കിച്ചുകൊള്ളുമ്പൊൾ–രൊമയിൽപാപ്പാപുണ്യവൎഷംഘൊ
ഷിച്ചറിയിച്ചുരൊമയാത്രവെണ്ടാവഴിച്ചെലവുമാത്രംഇങ്ങൊട്ടുഅ
യച്ചാൽപൂൎണ്ണപാപമൊചനംകിട്ടുംഎന്നുപ്രസിദ്ധമാക്കിപെട്ടികളെ
നിറെക്കയുംചെയ്തു–ഒടുവിൽരണ്ടുപാപ്പാക്കളുടെകൎദ്ദിനാലരുംതലവ
മ്മാരൊടുദ്വെഷ്യപ്പെട്ടുതമ്മിൽഇണങ്ങിപിസയിൽസാധാരണസം൧൪൦൯
ഘംകൂടെണംഎന്നുനിശ്ചയിച്ചുപറിസ്യനായഗെൎസ്സൊൻസൎവ്വസമ്മ
തനായപാപ്പാവെഅവരൊധിക്കെണംഎന്നുംസദൊക്കസൎവ്വാംഗ
ഗുണീകരണംകല്പിക്കെണംഎന്നുംവളരെഉപദെശിച്ചശെഷംകൎദ്ദിനാ
ലരുംസംഘക്കാർഎല്ലാവരുംആണയിട്ടസമ്മതിച്ചുരണ്ടുപാപ്പാക്കളെ
യുംസ്ഥാനത്തുനിന്നുനീക്കിമറ്റൊരുത്തനെപാപ്പാവാക്കി–ആയവൻകിരീ
ടംധരിച്ചഉടനെഗുണീകരണംവരാതവണ്ണംകൌശലംപ്രയൊഗിച്ചു
താമസവുംമടുപ്പുംവരുത്തിസംഘക്കാരെവിട്ടയക്കയുംചെയ്തു–അപ്പൊൾ
കൊസ്സഎന്നഒരുകൎദ്ദിനാലൻഉണ്ടുമുമ്പെകടല്പിടിക്കാരനുംഅതിദുഷ്ട
നുംതന്നെആയവൻപാപ്പാവിന്നുകൈവിഷംകൊടുത്തുകൊന്നുതന്നെ
ത്താൻപാപ്പാവാക്കി൨൩യൊഹനാൻഎന്നപെർഎടുത്തുവാണു
മറ്റരണ്ടുപാപ്പാക്കൾഅതാതരാജ്യക്കാൎക്കസമ്മതമ്മാരായി
പാൎക്കയുംചെയ്തു–


45

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/357&oldid=188238" എന്ന താളിൽനിന്ന് ശേഖരിച്ചത്