താൾ:CiXIV28.pdf/356

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൨

ൾ്മുടിക്കാരനായയെശുഅങ്ങുമുമ്മുടിക്കാരനായപാപ്പാ–ഇത്യാദിഎല്ലാം
കണ്ടതിനാൽതകൎത്തവാദംഉണ്ടായാറെഹുസ്സയെശുവിന്റെപക്ഷം
നിന്നുവിക്ലിഫിന്റെവാക്കുകളിൽനല്ലതഎല്ലാംഅംഗീകരിച്ചുറ
പ്പിച്ചു–അതിനാൽവിദ്യാലയത്തിലുംമറ്റുംതൎക്കംഅധികംആയാറെ
പ്രാഗദ്ധ്യക്ഷൻരൊമയിൽഅന്യായംബൊധിപ്പിച്ചുകല്പനവാങ്ങി
൧൪൦൯വിക്ലിഫിന്റെപ്രബന്ധങ്ങൾ൨൦൦ചില്വാനംദഹിപ്പിക്കയുംചെയ്തു–
അദ്ധ്യക്ഷൻവിരൊധിച്ചാറെയുംഹുസ്സവിടാതെപ്രസംഗിച്ചു–കുറ്റത്തി
ന്നുത്തരംപറവാൻരൊമെക്കപൊയില്ല–അന്നുപാപ്പാനിയൊഗി
ച്ചവർവന്നുപാപപരിഹാരപത്രികകളെബൊഹമ്യയിൽവിറ്റപ്പൊ
൧൪൧൨ൾഹുസ്സധൈൎയ്യംപൂണ്ടുമറുത്തുനിന്നുപാപ്പാശപിച്ചാറെയെശുഎന്നന്യാ
യാധിപതിയെഅഭയംചൊല്ലിദൈവംതെരിഞ്ഞെടുത്തവർഅ
ത്രെദെവസഭഇപ്പൊൾകാണുന്നമിശ്രകൂട്ടംസത്യസഭഅല്ലഎന്നുപ്ര
സിദ്ധമാക്കിപ്രാഗെവിട്ടുവെളിയിൽപ്രസംഗിച്ചുപൊന്നുനഗരത്തിൽ
ഉള്ളപ്രിയസഭക്കാരെഅതാതലെഖനങ്ങളാൽആശ്വസിപ്പിക്കയും
ചെയ്തു–അനെകർഅവനെആശ്രയിച്ചുപൊകകൊണ്ടുസാധാരണ
സഭാസംഘംവിസ്തരിക്കെണംഎന്നുസ്ഥാനികൾ്ക്കആവശ്യംതൊന്നി
രണ്ടുപാപ്പാക്കൾഉള്ളസഭാഛിദ്രംമാറ്റെണ്ടതിന്നുസാധാരണസഭാസം
ഘംവെണംഎന്നുഅല്യിമുതലായപറിസവിദ്യാലയക്കാർതന്നെനി
ശ്ചയിച്ചുമുട്ടിച്ചിരിക്കുന്നുഅവൎക്കുംഗുണീകരണദാഹംഉണ്ടുകാലക്രമ
ത്തിൽമാനംഎറിവന്നസമ്പ്രദായങ്ങളെഉപെക്ഷിപ്പാൻമനസ്സില്ലതാ
നും–പാപ്പാക്കൾഇരുവരുംഞാൻതന്നെപാപ്പാമറ്റവൻഎനിക്കുകീ
ഴ്പെടെണംസാധാരണസംഘംവെണ്ടാഎന്നുപലപ്പൊഴുംകല്പിച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/356&oldid=188237" എന്ന താളിൽനിന്ന് ശേഖരിച്ചത്