താൾ:CiXIV28.pdf/355

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൧

ലുംദെവകാൎയ്യത്തിന്റെസാരംസൎവ്വജങ്ങൾ്ക്കുംതെളിയിച്ചുപുതിയത്
ഒന്നുനിൎമ്മിക്കെണ്ടതിന്നുഅവൻആളായില്ല–

വിക്ലിഫെക്കാളുംവലിയവൻബൊഹമ്യയിൽതന്നെഉദിച്ചു–അവി
ടെവല്ദെസർചിലദിക്കിൽവിതെച്ചതുംഅല്ലാതെപ്രസംഗികൾമൂവ
രുംഅനുതാപവുംവിശ്വാസവുംപ്രസംഗിച്ചുപട്ടക്കാൎക്കുംസന്യാസികൾ
ക്കുംപ്രത്യെകംഗുണീകരണംവെണംഎന്നുപദെശിച്ചുപാപ്പാക്കളു
ടെസന്നിധിയിലുംസൽസാക്ഷിപറഞ്ഞതിന്റെശെഷം‌യൊഹനാൻ
ഹുസ്സപ്രാഗ്‌വിദ്യാലയത്തിൽനക്ഷത്രമായ്‌വിളങ്ങുവാൻതുടങ്ങി–പ്ര൧൩൭൩{ജന}
പഞ്ചസുഖത്തിൽഉറങ്ങിനടന്നാറെയെശുഅവനെഉണൎത്തിഞെ
രുങ്ങിയആത്മാവെകൊടുത്തുഅവനുംദെവവചനത്തെവിറെച്ചു
വായിച്ചുലൊകജ്ഞാനികൾകണ്കാണാത്തവർഎന്നുകണ്ടുവിസ്മ
യിച്ചുദെവജ്വാലയാൽകാളിയെശുവെപ്രസംഗിക്കയുംചെയ്തു ദൊ
ഷംആരിൽകണ്ടാലുംഅവൻആക്ഷെപിക്കുംയെശുരക്തംസൎവ്വ
പാപപരിഹാരത്തിന്നുംമതിഎന്നുഅവന്റെമൂലവാക്യം–ലൊക
രുടെപാപങ്ങളെശാസിക്കുന്നളവിൽപട്ടക്കാരുംസ്തുതിച്ചുവൊകെ
ൾ്പിൻഅവനിൽദെവാത്മാവുണ്ടുഎന്നുപറയുംപട്ടക്കാരുടെകുറ്റം
പിടിപ്പാൻതുടങ്ങിയഉടനെഅവൻവെദങ്കള്ളൻഅവനിൽപിശാ
ചുണ്ടുഎന്നുദുഷിച്ചുപറയും–

അപ്പൊൾ൨എങ്ക്ലിഷ്കാർപ്രാഗിൽവന്നുവിക്ലിഫിന്റെഉപദെശ൧൪൦൪
ത്തെ൨വിധംചിത്രങ്ങളാൽപരസ്യമാക്കി–ഇങ്ങുയെശുവെറുങ്കാലാൽ
നടക്കുന്നശിഷ്യരുമായിയരുശലെമിൽപ്രവെശിക്കഅങ്ങുപാപ്പാ
വുംകൎദ്ദിനാലരുംഘൊഷത്തൊടെരൊമഅകമ്പൂകുക–ഇങ്ങുമു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/355&oldid=188235" എന്ന താളിൽനിന്ന് ശേഖരിച്ചത്