താൾ:CiXIV28.pdf/354

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫൦

എഴുത്തിനാലുംഅനെകംദൂഷ്യങ്ങളെശാസിച്ചുവെദാൎത്ഥത്തെ‌ഔ
ഗുസ്തീനനുസാരെതെളിയിച്ചുസഭയുടെഗുണീകരണത്തിന്നായിഅ
ദ്ധ്വാനിച്ചു–പാപ്പാക്കൾ൧൦൦ആയാലുംഎല്ലാവിശ്വാസികളുംകൎദ്ദീനാ
ലരായ്‌വന്നാലുംവെദത്തിൽകണാത്തതുവാച്ചതുംകല്പിച്ചാൽവി
ശ്വസിക്കരുത്എന്നുഅവൻനിശ്ചയിച്ചിരിക്കയാൽവെദത്തെ
ലത്തീനിൽനിന്നുഎങ്ക്ലിഷിൽആക്കുവാൻശ്രമിച്ചുആവലിയവെ
ലയെതീൎത്തഉടനെതന്റെചങ്ങാതികളെകൊണ്ടുപകൎപ്പിച്ചുപരത്തി
ഊർതൊറുംരാജമാൎഗ്ഗത്തൂടെയുംവ്യാഖ്യാനിപ്പിക്കയുംചെയ്തു–സ്ത്രീക
ളുംബാലമ്മാരുംവെദവചനംഅറിഞ്ഞുവാദിക്കയാൽഅദ്ധ്യക്ഷ
മ്മാർദ്വെഷ്യപ്പെട്ടിട്ടുംസാധുക്കൾപലരുംവായിച്ചുകെട്ടുവിശ്വാസിക്ക
യുംചെയ്തു–എങ്കിലുംഅച്ചടിപ്പഅന്നുഇല്ലായ്കയാൽപുതുനിയമ
ത്തിന്റെഒരുപ്രതിക്ക൨൮രുപ്പികവിലആയിരുന്നു–പിന്നെഅ
പ്പമാറ്റത്തെവ്യാജംഎന്നുതള്ളിസഭാസ്വംഒട്ടുംഅരുത്എന്നുനി
ശ്ചയിച്ചപ്പൊൾശത്രുക്കൾജനകലഹത്തിന്നുപെടിച്ചുഅധികംക്രുദ്ധി
✣൧൩൮൪ച്ചുവിക്ലിഫിന്നുമരണപൎയ്യന്തംഹിംസഒന്നുംനെരിട്ടില്ലതാനും–അ
വന്റെശിഷ്യമ്മാരൊസഭയെമാറ്റെണംഎന്നുവളരെശുഷ്കാന്തി
യൊടെമുട്ടിച്ചുജനങ്ങളെവശീകരിച്ചാറെവിക്ലിഫിന്റെപുസ്തക
൧൪൧൩ങ്ങളെയുംആശ്രീതമ്മാരെദഹിപ്പിപ്പാൻകല്പനയായാറെ–കൊബ്ഫം
പ്രഭുമുതലായസജ്ജനങ്ങൾപലരുംലുഥരുടെകാലത്തൊളംവിക്ലി
ഫിന്റെഉപദെശംനിമിത്തംഎങ്ക്ലന്തിൽവെച്ചുസാക്ഷികളായ്മരി
ച്ചിരിക്കുന്നു–വിക്ലിഫവെദഭാഷാന്തരത്താൽഗുണീകരണത്തി
ന്നുനല്ലഅടിസ്ഥാനംവെച്ചുഅനെകംവ്യാജങ്ങളെതള്ളിഎങ്കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/354&oldid=188233" എന്ന താളിൽനിന്ന് ശേഖരിച്ചത്