താൾ:CiXIV28.pdf/353

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൯

ത്തരുത്എന്നുപാപ്പാക്കളുംകൂടെവിധിച്ചു–രൊമാനാമത്തൊടുകള്ളി
തുറന്നുപൊരാടെണ്ടതിന്നുധ്യാനക്കാൎക്കഎങ്കിലുംസഹവൎത്തികൾ്ക്ക
എങ്കിലുംദെവവിളിഇല്ലാഞ്ഞിട്ടുംവരുവാനുള്ളഗുണീകരണത്തി
ന്നുപലഹൃദയങ്ങളിലുംഅവർവഴിനന്നാക്കിഇരിക്കുന്നു–

മറ്റൊരുപുതുക്കംഎങ്ക്ലന്തിൽനിന്നുഉത്ഭവിച്ചു–മൂന്നാംഎദ്വൎദ്ദരാ
ജാവ്ഫ്രാഞ്ചിയൊടുനെടുമ്പടകൂടുമ്പൊൾഅവന്നുബ്രദ്വൎദ്ദീൻെ൧൩൨൭൭–൭൭
ന്നവൻകീൎത്തിപ്പെട്ടുപ്രസംഗക്കാരനാകുന്നു–അവൻ‌ഔഗുസ്തീനെആ
ശ്രയിച്ചുമുന്നിൎണ്ണയത്തെഉറപ്പിച്ചപ്രബന്ധത്തിൽഇപ്പൊൾനടക്കുന്ന✣൧൩൪൯
ഉപദെശംഎല്ലാംപെലാഗ്യപക്ഷവുംസ്വന്തനീതിയുടെമണത്തൊടു
ള്ളതുംആകുന്നുഎന്നുകാണിച്ചു–പിന്നെപാപ്പാആരാജാവൊടുനി
ങ്ങൾ൩൩വൎഷത്തിന്നകംകപ്പംഅയച്ചില്ലല്ലൊഅതിന്നുത്തരം൧൩൬൫
വെണംഎന്നുകല്പിച്ചാറെഎദ്വൎദ്ദപ്രജാസംഘത്തിന്റെസമ്മതത്താ
ലെമറുത്തുനിന്നുവിക്ലിഫഎന്നവിദ്വാൻപാപ്പാവിന്റെഭടരായ
തിരുഭിക്ഷുക്കളൊടുപൊരുതശെഷംപാപ്പാദാസദാസനല്ലൊഅ
തുകൊണ്ടുവാഴുന്നവനല്ലഎന്നുതെളിയിച്ചുഎഴുതുകയുംചെയ്തു–രാ
ജാവ്അവനെമാനിച്ചുഎങ്ക്ലന്തിൽഉള്ളശെഷംസഭാതിക്രമങ്ങ
ളെമാറ്റെണ്ടതിന്നുപാപ്പാവിന്റെഅടുക്കൽഅയച്ചാറെവി
ക്ലീഫഅവിജ്ഞൊനിലുള്ളദ്രവ്യാശയുംദുൎന്നടപ്പുംകണ്ടറിഞ്ഞുപാ൧൩൭൪
പ്പാഅന്തിക്രിസ്തഅത്രെഎന്നുനിശ്ചയിക്കയുംചെയ്തു–ആയത
പരസ്യമാക്കിയപ്പൊൾപാപ്പാവിസ്താരംകല്പിച്ചുഎങ്കിലുംരാജപ്ര൧൩൭൭
സാദത്താലുംഅന്നുണ്ടായസഭാഛിദ്രത്താലുംശത്രുക്കളുടെകൊപം
വ്യൎത്ഥമായിപൊയിഉടനെഅവൻധൈൎയ്യത്തൊടെവാക്കിനാലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/353&oldid=188231" എന്ന താളിൽനിന്ന് ശേഖരിച്ചത്