താൾ:CiXIV28.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

ന്നവനെമെശീഹആക്കിബില്യാംഅറിയിച്ചനക്ഷത്രംഇപ്പൊൾഉ
ദിച്ചു(൪.മൊശ.൨൪,൧൭)എന്നഅവന്റെനാമാൎത്ഥംഒൎത്തുആശ്രയി
ച്ചുവാഴിച്ചപ്പൊൾയെശുവെമെശീഹഎന്നുവിശ്വസിക്കുന്നവരെഎ
വിടെവെച്ചുംഅന്വെഷിച്ചുകൊന്നു—രൊമർകഠൊരയുദ്ധത്താൽ
.൧൩൫.ഈകലഹത്തെഅമൎത്തപ്പൊൾകനാൻദെശംഒക്കകാടായ്ചമഞ്ഞു
യരുശലെംസ്ഥലത്ത്ഐലിയഎന്നപട്ടണംകെട്ടിചിലരൊമർ
കുടിയെറിയഹൂദർആർഎങ്കിലുംസമീപിച്ചുവന്നാൽമരണശി
ക്ഷഎന്നുവിധിഉണ്ടാകയുംചെയ്തു—ആകയാൽയഹൂദക്രിസ്ത്യാനരി
ൽഉത്തമന്മാർചെലഉപെക്ഷിച്ചുയവനവിശ്വാസികളൊടുസക
ലത്തിലുംചെൎന്നുപാൎത്തു—മറ്റുള്ളവർയഹൂദൎക്കുംക്രിസ്ത്യാനൎക്കുംനടു
വിൽരണ്ടുപക്ഷത്തിലുംകൂടാതെനിൎജ്ജനദെശങ്ങളിൽവാങ്ങിപാ
ൎത്തുക്രമത്താലെ(൫൦൦ഒടുങ്ങിപ്പൊകയുംചെയ്തു—

യരുശലെംനശിക്കുന്നകാലത്തിൽഅപൊസ്തലന്മാർമിക്കവാ
റുംഭൂമിയിൽഇല്ല—അവരുടെപ്രവൃത്തികളുംമരണപ്രകാരവും
പറവാൻനല്ല‌നിശ്ചയംപൊരതാനും—തൊമാപാൎസികളൊ
ടുസുവിശെഷംഅറിയിച്ചുഎന്നുഒരുവൎത്തമാനംഉണ്ടു—അവൻ
മലയാളത്തിൽവന്നുചൊഴമണ്ഡലത്തിൽമയിലാപ്പൂരിൽവെ
ച്ചുബ്രാഹ്മണരുടെൟൎഷ്യയാൽഅന്തരിച്ചുഎന്നുനസ്രാണി
കൾ-മറ്റുപലകഥകളെയുംചെൎത്തുപറയുന്നു—ബൎത്തൊല്മായി
ഹിന്തുക്കളൊടുംഅന്ത്രയാശകന്മാരൊടുംപ്രംസംഗിച്ചപ്രകാരം
കെൾ്ക്കുന്നു—ഇങ്ങിനെക്രിസ്തുമാൎഗ്ഗംപലജാതികളിലുംനുഴഞ്ഞുവന്നു
എല്ലാടവുംവിരൊധങ്ങളുംജയവുംസംഭവിച്ചുഎങ്കിലുംപൌൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/36&oldid=187638" എന്ന താളിൽനിന്ന് ശേഖരിച്ചത്