താൾ:CiXIV28.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൧

ഷിച്ചു—തീതന്റെശെഷംഅനുജനായദൊമിത്യാന്നുവാഴ്ചവ൮൧.൯൬
ന്നപ്പൊൾഅവൻഹെരൊദാവിന്നൊത്തമനസ്സുകാട്ടിരൊമയി
ൽമാനമുള്ളവിശ്വാസികളിൽചിലരെകൊന്നുമറ്റവരെനാടു
കടത്തിദാവീദിൻവംശംഅറുതിവന്നില്ലഎന്നുകെട്ടുഇരുദാവിദ്യ
രെയുംരൊമയിൽവരുത്തിവിസ്തരിച്ചാറെകൃഷിചെയ്തുദുഃഖെന
ദിവസംകഴിക്കുന്നസാധുക്കൾഎന്നറിഞ്ഞു‌കൈകളിൽതഴമ്പും
കണ്ടുഅവൎക്കുബന്ധുവായക്രിസ്തുവിന്റെരാജ്യംഐഹികമല്ല
ലൊകാവസാനത്തിൽഅവൻഇറങ്ങിജീവികളൊടുംമരിച്ചവ
രൊടുന്യായംവിധിക്കുംഎന്നുംകെട്ടപ്പൊൾഅവരെമൂഢന്മാർഎന്നു
നിരൂപിച്ചുവിട്ടയച്ചു—ത്രയാൻകൈസർവിശ്വാസികളെപലെട.൯൮.൧൧൭
ത്തുംഹിംസിച്ചാറെകള്ളസഹൊദരന്മാർശിമ്യൊന്റെമെൽകുറ്റം
പറഞ്ഞുനാടുവാഴിവളരെഭെദ്യംചെയ്തതിന്റെശെഷംഅവ
ന്റെസ്വൈൎയ്യംനിമിത്തംവിസ്മയിച്ചു൧൨൦വയസ്സുള്ളവൃദ്ധനെകു
രിശിൽതറെപ്പിക്കയുംചെയ്തു—(൧൦൭)—ശെഷംയഹൂദക്രിസ്ത്യാന
ർതങ്ങളിൽഇടഞ്ഞുചിലർയെശുവെവെറുമനുഷ്യൻഎന്നുവിധിച്ചു
മൊശധൎമ്മംപ്രത്യെകംആശ്രയിച്ചുകൊണ്ടുസത്യത്തിൽനിന്നുതെ
റ്റി—

ഹദ്രിയാൻവാഴുന്നസമയം(൧൧൭–൧൩൮)യഹൂദരുടെമാറാ
ത്തദുൎവ്വാശിവിചാരിച്ചുഇനിചെലാകൎമ്മംആൎക്കുംഅരുത്എന്നുകല്പി
ച്ചാറെഇസ്രയെലിൽശെഷിച്ചവർചിതറിഇരിക്കുന്നമിസ്രസുറിയ
യഹൂദമുതലായനാടുകളിൽപിന്നെയുംകലഹിച്ചു—റബ്ബിഅഖീബ
എന്നകള്ളപ്രവാചകന്റെഉപദെശത്താൽബാർകൊകബഎ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/35&oldid=187636" എന്ന താളിൽനിന്ന് ശേഖരിച്ചത്