താൾ:CiXIV28.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

നിവൃത്തിയായി-മരണഭയം ഇല്ലാതെപൊയിപുത്തുരൊമരുംഅ
കത്തുവിശപ്പും‌ഉൾ്പടയും‌സംഘത്തെദിവസെനകുറെച്ചു-സ്ത്രീകൾമ
ക്കളെകൊന്നുപാകംചെയ്തുതിന്നുംദെവാലയത്തിൽവെച്ചുയഹൂ
ദർതമ്മിൽതമ്മിൽവെട്ടിചൊരപ്പുഴകളെഒലിപ്പിക്കും—രൊമർ(൭൦.
ഔഗുസ്ത.൧൦)മൊറിയമലയിൽപൊരുതുകയറിതീതൻദെവാ
ലയംരക്ഷിപ്പാൻഎത്രയുംഖണ്ഡിതമായികല്പിച്ചിട്ടുംപടയാളിക
കളിൽഒരുത്തൻതീയിട്ടതു‌കെടുപ്പാൻപാടില്ലാതെആയി—തീതനും
പ്രവെശിച്ചുഅതിശയമുള്ളപണികളെകണ്ടുപുറപ്പെട്ടശെഷം
അതുവെന്തുപൊയിയഹൂദർരക്ഷഒന്നുംകാണാഞ്ഞുഅഴിനി
ലപൂണ്ടുമരിച്ചുകളഞ്ഞു—ഒടുക്കംചിയ്യൊൻകൊട്ടയുംമറ്റുംരൊമരു
ടെകൈക്കലായി—തീതൻവീടുംമതിലുംഎല്ലാംഇടിച്ചുപാഴാക്കിയഹൂ
ദജാതിയിൽജീവനൊടെപിടിച്ചവരെമരങ്ങൾഉള്ളെടത്തൊളം
കുരിശുകളിൽതറെച്ചുംഒരൊരൊനാടുകളിൽഅയച്ചു‌നാടകസ്ഥാ
നങ്ങളിൽകാട്ടുമൃഗങ്ങളൊടുംതമ്മിൽതമ്മിലുംവിനൊദത്തിന്നുപൊ
രുതുകൊല്ലിച്ചുംഅടിമകളായിഅങ്ങാടികളിൽവിറ്റുംസുന്ദരന്മാ
രെയുംകുലീനന്മാരെയുംകെട്ടിജയഘൊഷത്തൊടുംരൊമപുരി
യിൽപ്രവെശിപ്പിച്ചുംലൊകപരിഹാസമാക്കിവെച്ചുംഇപ്രകാരം
യഹൂദരാജ്യവുംദെവാൎച്ചനയുംഒടുക്കികളകയുംചെയ്തു—(ഹൊശ
൩,൪.൫)—

അനന്തരംയഹൂദക്രിസ്ത്യാനർസമാധാനത്തിൽവസിക്കുമ്പൊൾ
ക്ലൊഫാവിൻമകനായ‌ശിമ്യൊൻഅവൎക്കുമൂപ്പനായിരുന്നു—
യെശുവിൻസഹൊദരനായയഹൂദാവിന്നു൨പൌത്രന്മാരുംശെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/34&oldid=187634" എന്ന താളിൽനിന്ന് ശേഖരിച്ചത്