താൾ:CiXIV28.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

സാഹസവുംഎറികള്ളന്മാർപെരുകിനാടുവാഴിക്കുകവൎച്ചയുടെഅംശം
കൊടുക്കുംമഹാചാൎയ്യന്മാർദശാംശങ്ങളെവൎഗ്ഗിച്ചതിനാൽഅഹരൊന്യ
ർവിശന്നു മരിക്കുംപലരുംമശീഹഎന്നപെർഎടുത്തു ക്രൊധപരവശ
ന്മാരെവശീകരിച്ചുനാശത്തിലെക്കുനടത്തും—പ്ലൊരൻഎന്നനാടുവാഴി൬൬
വന്നഉടനെയഹൂദരരെഅത്യന്തംഹിംസിച്ചുദെവസ്വംകൈക്കലാക്കുവാ
ൻനൊക്കിയാറെഅവർകലഹിച്ചുഅഗ്രിപ്പബരനീക്കയുംകണ്ണുനീ
രൊടെസാമവാക്കുപറഞ്ഞിട്ടുംഅവരെആട്ടികൊവിലങ്ങളെഭസ്മ
മാക്കിയരുശലെമിലുള്ളരൊമപാളയത്തിൽകയറിപടയാളികളെകൊ
ല്ലുകയുംചെയ്തു—അല്പജയത്താൽമത്തരായപ്പൊൾനാട്ടുകാർഎല്ലാവ
രുംപൊരുവാൻഒരുമ്പെട്ടുമെല്നാടുവാഴിയായകെസ്ത്യൻസുറിയയിൽനി
ന്നുസന്നാഹത്തൊടുംകൂടകയറിജയിച്ചുയരുശലെമിൽപൂകുവാറായ
പ്പൊൾഅകസ്മാൽമടങ്ങിപ്പൊയിതൊറ്റതിനാൽപട്ടണത്തിൽശെ
ഷിച്ചക്രിസ്ത്യാനർകൎത്താവിന്റെവചനംഒൎത്തുപുറപ്പെട്ടുയൎദ്ദനക്കരെ
തെറ്റിപ്പൊവാൻഅവസരംഉണ്ടായി—അനന്തരംവെസ്പസ്യാൻസെ
നാപതിയഹൂദരുടെനെരെവന്നുകൊട്ടകളുംനാടുംമിക്കതുംഅടക്കി
എങ്കിലുംനെരൊമുതലായ.൪.കൈസൎമ്മാർ.൨വൎഷത്തിന്നകംനിത്യക
ലഹങ്ങളിൽപട്ടുപൊയതിന്റെശെഷംപട്ടാളക്കാർഅവനെകൈ
സരാക്കിവരിച്ചാറെഅവൻബദ്ധപ്പെട്ടുരൊമെക്കുപൊയിതീതൻ
എന്നപുത്രനിൽയഹൂദയുദ്ധംഎല്പിച്ചു—ആശൂരൻപെസഹകാലത്തു൭൦
യരുശലെമെവളഞ്ഞപ്പൊൾമഹൊത്സവംനിമിത്തം൨൦ ലക്ഷംആളു
കൾപട്ടണത്തിന്റെഅകത്തുകൂടിതിങ്ങിവിങ്ങിഇരുന്നു—അപ്പൊൾ
മൊശെപറഞ്ഞശാപവുംയെശുദൎശിച്ചശിക്ഷയുംഭെദംഎന്നിയെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/33&oldid=187632" എന്ന താളിൽനിന്ന് ശേഖരിച്ചത്