താൾ:CiXIV28.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

സഭെക്കഒരുതുണയായിപാൎത്തു—അവൻനിത്യംദെവാലയത്തിൽ
പൊയിമുട്ടുകുത്തിപ്രാൎത്ഥിച്ചുഇസ്രയെലിൽപാപങ്ങളെക്ഷമിക്കെണ
മെഎന്നുയാചിച്ചുവളരെതപസ്സൊടുംകൂടെമൊശധൎമ്മംമുറ്റുംആച
രിച്ചുപൊരുകയാൽയഹൂദരുംഅവനെമാനിച്ചുനീതിമാൻഎന്നും
ജനമതിൽഎന്നുംവിളിക്കും—അവൻചെലാകൂട്ടത്തിൽനിന്നുവിശ്വ
സിച്ചവൎക്കുസ്വൎഗ്ഗിയജ്ഞാനംപെരുകിയൊരുലെഖനംഎഴുതി(യാക)
.൬൦. അതിൽവിശ്വാസത്തെപ്രശംസിക്കുന്നതുംമറ്റെവരെഉപദെശിക്കു
ന്നതുംപൊരാവിശ്വാസത്താൽസല്ക്രിയകളെചെയ്യുന്നവനത്രെപ്ര
വൃത്തിയിൽധന്യനാകുന്നുഎന്നുകാണിച്ചു—ഫെസ്തൻയഹൂദരെകു
റയനെരംരക്ഷിച്ചതിന്റെശെഷംമരിച്ചുകൈസർമറ്റെനാടുവാ
ഴിയാക്കിഅയക്കുമ്പൊൾതന്നെഅഗ്രീപ്പഹന്നാവിൻമകനുംചദുഖ്യ
നുംആകുന്നഹനാനെമഹാചാൎയ്യസ്ഥാനത്തിൽആക്കി—ആയവന്നു
നാടുവാഴിഇല്ലാത്തതിനാൽതക്കംകിട്ടിയപ്പൊൾയൊഗംകൂട്ടിനിരൂ
പിച്ചുയകൊബമുതലായചിലശിഷ്യന്മാരെവരുത്തിധൎമ്മലംഘന
ക്കാർഎന്നുകുറ്റംചൊല്ലിവിധിച്ചാറെ—ആയവൻനിങ്ങൾകൊന്നും
ദൈവംഉയൎത്തിയുംഇരിക്കുന്നമശീഹമെഘങ്ങളിൽനിന്നുവരുംഎ
.൬൩. ന്നുസ്വീകരിച്ചുപറഞ്ഞപ്പൊൾകല്ലെറിഞ്ഞുകൊല്ലിച്ചു—ആയ്തുസത്യവാ
ന്മാർചിലർഅസഹ്യംഎന്നുവെച്ചുനാടുവാഴിയെഅലക്ഷന്ത്രിയയി
ൽഎതിരെറ്റുചെന്നുമഹാചാൎയ്യൻചെയ്തഅതിക്രമത്തെബൊ
ധിപ്പിച്ചപ്പൊൾഅവനെഉടനെനീക്കിദെവശിക്ഷവരികയുംചെയ്തു—
൬൪. അന്നുദെവാലയത്തിന്റെപണി൧൧൦സംവത്സരംവെലചെയ്ത
തിന്റെശെഷംതികഞ്ഞുഎങ്കിലുംരാജ്യത്തിൽഎങ്ങുംദുൎവ്വാശിയും


4

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/32&oldid=187630" എന്ന താളിൽനിന്ന് ശേഖരിച്ചത്