താൾ:CiXIV28.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭

കുരിശിൽഎറിമരിക്കയുംചെയ്തു(യൊഹ.൨൧,൧൮)—അനന്തരംമാ.൬൭.
ൎക്കൻമിസ്രയിൽപൊയിവാങ്ങിഅലക്ഷന്ത്രിയയിൽഉണ്ടായസഭയെ
സെവിച്ചുവൎദ്ധിപ്പക്കയുംചെയ്തു—

നെരൊമരിച്ചിട്ടൊ(൬൮)മറ്റൊരുഹെതുവിനാലൊക്രിസ്ത്യാനരു
ടെഹിംസഒടുങ്ങിതിമൊത്ഥ്യൻതടവിൽനിന്നുഒഴിഞ്ഞുപൊകയും
ചെയ്തു(എബ്ര൧൩,൨൩)അവന്റെവൎത്തമാനശെഷംഅറിയുന്നില്ല
എഫെസിൽരക്തസാക്ഷിയായികഴിഞ്ഞുഎന്നുകെൾ്ക്കുന്നു—അപൊ
ല്ലൊഎങ്കിലുംപൌലിന്റെശിഷ്യന്മാരിൽവെച്ചുമറ്റൊരുത്തമൻഎ
ങ്കിലും(എബ്ര.൨,൩)യഹൂദ്യയിലെവിശ്വാസികൾയാക്കൊബി
ന്റെമരണശെഷം(൧൩,൭)തന്നെതാണുവലഞ്ഞുകൎത്താവിലെസ
ന്തൊഷംഅറ്റുപൊകുന്നുഎന്നുകെട്ടുഅവൎക്കുലെഖനംഎഴുതി—അതി
ൽയെശുദൈവത്തിന്റെവചനവുംപുത്രനുംമനുഷ്യരുടെനടുവാളും
വിശ്വാസത്താൽസൎവ്വകൎമ്മങ്ങളെയുംതീൎത്തുകൊടുത്തമഹാചാൎയ്യ
നുംആകുന്നുഎന്നുദെവാത്മമൂലംകാട്ടിഒട്ടത്തിൽക്ഷീണിക്കാതെഅ
ന്തത്തൊളംപായ്യെണ്ടതിന്നുധൈൎയ്യശ്രദ്ധകളെകൊളുത്തുവാൻ
നൊക്കിഇരുന്നു—

ഇനിയഹൂദയിലെശിഷ്യന്മാരുടെഅവസ്ഥബൊധിപ്പിക്കെണ്ടു—
രൊമയിൽഎന്നപൊലെയെരുശലെമിലുംആസമയത്തുപിശാചിന്റെ
ഗൎജ്ജനംകെ‌ൾ്പാറായി—യാക്കൊബഎന്നയെശുവിന്റെഅനുജ
ൻബാല്യംമുതൽനാചിരുടെനെൎച്ചദീക്ഷിച്ചുജ്യെഷ്ഠനെകുറിച്ചുസം
ശയിച്ചശെഷം(യൊഹ.൭,൫)അവൻമരിച്ചവരിൽനിന്നുയിൎത്തെ
ഴുനീറ്റവൻഎന്നുകണ്ടനാൾമുതൽ(൧.കൊ.൧൫,൭)വിശ്വസിച്ചു


4

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/31&oldid=187628" എന്ന താളിൽനിന്ന് ശേഖരിച്ചത്