താൾ:CiXIV28.pdf/351

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൭

ഇപ്പൊൾപ്രസംഗിക്കഇനി‌നിന്നെഅല്ലക്രിസ്തുവെഅറിയിക്കുംനി
ശ്ചയംഎന്നുപറഞ്ഞപ്രകാരംതൌലർപ്രസംഗിച്ചപ്പൊൾകെൾ്ക്കുന്ന
വർചിലർചത്തവരെപൊലെവീണുവളരെവിസ്മയവുംവിരൊധ
വുംആത്മാക്കളിൽഅത്യന്തലാഭവുംഉണ്ടാകയുംചെയ്തു–ആപരദെ
ശിതന്നെഒരുവല്ദെസൻആകുന്നുപിന്നത്തെതിൽതടിയെറി
സാക്ഷിയായ്കഴിഞ്ഞു–തൌലരൊസഭയൊടുവെർപിരിയാതെക്രി
സ്തുമൂലംആത്മാവിന്നുംദെവത്തിന്നുംവരുന്നയൊഗംശക്തിയൊ
ടെഅറിയിച്ചുഅനെകൎക്കുഉപകാരിയായ്തീൎന്നു–ഞാൻഎന്നുംഎ
ന്റെഎന്നുംഉള്ളഭാവങ്ങളെഅകറ്റികൎമ്മംവിട്ടുധ്യാനത്താൽദൈ
വത്തിന്നുതുറന്നുനിന്നുഅവന്റെഉൾവചനത്തിന്നുചെവികൊടുത്തു
ദിവ്യമണവാളന്നുവഴിപ്പെടുന്നകന്യആകെണംഎന്നത്‌തൌലർതു
ടങ്ങിയുള്ളധ്യാനക്കാരുടെപക്ഷം–

പിന്നെകാളമരണംഎന്നവ്യാധിആസ്യയിൽനിന്നുയുരൊപയി൧൩൪൮
ൽപരന്നുകൊടിമനുഷ്യരെക്ഷണത്തിൽനിഗ്രഹിച്ചപ്പൊൾപല
ഭ്രാന്തമ്മാർയഹൂദർകിണറുകളിൽവിഷംഇട്ടുഎന്നുനിരൂപിച്ചുഒക്ക
ത്തക്കഅവരെകൊല്ലുവാൻപുറപ്പെട്ടുമറ്റഅനെകരിൽഅനുതാ
പംജനിച്ചാറെആത്മതാഡനംപിന്നെയുംകാണ്മാരായി–അവർ
വലിയകൂട്ടങ്ങളായിസഞ്ചരിച്ചുചമുട്ടികൊണ്ടടിച്ചുചൊരഒലിപ്പി
ച്ചുംജപിച്ചുംകൊണ്ടുമെയ്മെൽ‌വന്നപ്രകാരംതങ്ങളെതന്നെശിക്ഷി
ച്ചു–പാപ്പാക്കൾവിരൊധിച്ചാറെതാഡനക്കാർഗൎവ്വിച്ചുസഭയിൽആ
ത്മമരണംതട്ടിഅല്ലൊപള്ളിയിലെഅനുതാപത്താൽഇനിഫലം
ഇല്ലആത്മതാഡനത്താൽഅത്രെക്രിസ്തുമരണംനമുക്കുസഫലമാ


44

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/351&oldid=188227" എന്ന താളിൽനിന്ന് ശേഖരിച്ചത്