താൾ:CiXIV28.pdf/348

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൪

മമ്മൂക്കർഹെമിച്ചുമിക്കവാറുംഇസ്ലാമിൽചെൎത്തു–പിന്നെഫ്രഞ്ചിസ്കാ
നർമുകിളരിൽനിന്നുചെൎത്തചെന്നസഭചീനക്കാർമത്സരിച്ചുമുകിളനുകം
൧൩൬൯തള്ളുകയാൽഒടുങ്ങിപൊയിഇനിപ്രദെശികൾആരാനുംചീനത്തിൽപ്ര
വെശിക്കരുത്എന്നകല്പനആകയുംചെയ്തു–ശെഷംമുകിളർമുസല്മാന
൧൩൬൯–൧൪൦൫രായശെഷംതിമുർസായ്പവാണുചീനമുതൽമിസ്രപൎയ്യന്തംഡില്ലിയൊ
ളവുംആസ്യയെജയിച്ചുതുൎക്കനെതൊല്പിച്ചുഒരൊരൊപട്ടണത്തിൽ
കണ്ടക്രിസ്ത്യാനരെസംഹരിക്കയുംചെയ്തു–അവൻഅതാതദിക്കിൽ
ഒരുലക്ഷംതലകളെകൊണ്ടുഗൊപുരങ്ങളെകെട്ടിഇരിക്കുന്നു–ഇപ്ര
കാരംസഭകിഴക്കഎല്ലാംതൊറ്റുപൊകുമ്പൊൾ‌യുരൊപയിൽമാത്രം
൧൩൩൫{മുതൽ}നിത്യഹിമവാസികളായലപ്പർസ്വെദരിൽനിന്നുസ്നാനംഎറ്റു–ലിത്വ
വപ്രഭുവായയഗല്ലൊപൊലപുത്രിയെവെട്ടുപൊലരാജ്യാവകാശം
പ്രാപിക്കെണ്ടതിന്നുക്രക്കാവിൽവെച്ചുരൊമവിശ്വാസംസ്വീകരി
൧൩൮൬ച്ചുപ്രജകളിൽനടത്തുകയുംചെയ്തു–ഈലിത്വവർയുരൊപജാതികളു
ടെഅന്ത്യവംശമായിക്രിസ്തനാമംധരിച്ചിരിക്കുന്നു–സ്നാനത്തിന്നുഒരുവെ
ള്ളകുപ്പായംകിട്ടുകകൊണ്ടുചിലർഅഞ്ചാറുവട്ടംസ്നാനംഎറ്റിരിക്കുന്നു
അതിന്റെശെഷവുംചിലർപള്ളികളെചുട്ടുപുരാണദെവാൎച്ചനെക്ക
മടങ്ങിപൊകയുംചെയ്തു–

ഈവകെക്കഎല്ലാംഗുണവൎദ്ധനത്തിന്നെങ്കിലുംദൊഷവൎജ്ജനത്തി
ന്നുഎങ്കിലുംപാപ്പാക്കളുടെസഹായംഎതുംഉണ്ടായില്ല–മുമ്പെഉള്ളവ
ർദൂരദൃഷ്ടികൾതന്നെ–അന്നുവാഴുന്നവർസമക്ഷത്തിൽഉള്ളത്‌മാത്രം
ബഹുമാനിച്ചു–ഇതല്യയിൽപാപ്പാവിലെശങ്കഎല്ലാംമറന്നുപൊയിഒ
രൊരൊദുഷ്ടമ്മാർനഗരങ്ങളെഅടക്കിസഭകളെപീഡിപ്പിച്ചുപാപ്പാവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/348&oldid=188222" എന്ന താളിൽനിന്ന് ശേഖരിച്ചത്