താൾ:CiXIV28.pdf/347

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൩

തുംമീസാരാധനഒരൊന്നുആത്മരക്ഷെക്കആകട്ടെഎലിയുംചാമ്മി
യുംവിലക്കെണ്ടതിന്നുആകട്ടെരണ്ടുമൂന്നുപണത്തിന്നുഒതുകയുംചെ
യ്യും–ഒരൊസ്ഥാനത്തിന്നുആദ്യവൎഷത്തിലെമാസപ്പടിയെപാപ്പാ
വാങ്ങും–അവിജ്ഞൊനിലെവരവുംചെലവുംനിത്യംവൎദ്ധിച്ചുഅവി
ടത്തെവ്യഭിചാരദൊഷങ്ങളുടെമണംഎവിടെയുംപരന്നു–അതു
കൊണ്ടുഎല്ലാവംശങ്ങളിലുംപാപ്പാനാമത്തിന്റെമാനംകുറഞ്ഞുവ
ന്നുതിരുശാപഭയംവിടുകയുംചെയ്തു–പാപ്പാവെറുതെഒരൊരൊ
ക്രൂശപടവെണ്ടിവരുംഎന്നുചൊല്ലിപതാരവുംപുതിയതലപ്പണ
വുംവാങ്ങികുന്നിച്ചസംഗതിയാൽവല്ലസത്യവാനുംപാപ്പാവിന്റെ
നെരെഒരുക്രൂശപടതുടങ്ങിയാൽകൊള്ളാംഎന്നുലൊകശ്രുതി
ഉണ്ടായി–

അന്നുക്രൂശപടെക്കവാങ്ങുങ്ങായിരുന്നുസത്യം–ഒസ്മാനെആശ്രയി
ച്ചതുൎക്കർചിറ്റാസ്യയെഅടക്കുവാൻതുടങ്ങിമുറാദ്‌യുരൊപയിലും
കടന്നുഹദ്രീയാനപുരിയെപൊരുതുപിടിച്ചുരാജധാനിആക്കിയ൧൩൬൧
വനരാജ്യത്തെതാഴ്ത്തിയശെഷംസെൎവ്വരൊടുംകപ്പംവാങ്ങിഉംഗ്ര൧൩൭൩
രെഭയപ്പെടുത്തുവാൻആരംഭിച്ചു–അപ്പൊൾയവനകൈസർരൊ
മയൊടുചെൎച്ചആഗ്രഹിച്ചുതുണെക്കവളരെയാചിച്ചുരൊമാവിശ്വാ
സത്തെതാൻഅംഗീകരിച്ചുഎങ്കിലുംപ്രജകളെഅനുസരിപ്പിപ്പാ
ൻപാടുണ്ടായില്ലപാപ്പാസഹായിച്ചതുംഇല്ല–അൎമ്മെന്യരുംതുൎക്കരു
ടെകൈവശമായിപൊയിവിശ്വാസംനിമിത്തംഹിംസഅനുഭവി൧൩൬൭
ച്ചുഅവിടെയുംരാജാക്കൾരൊമാശ്രയംമുറുകപിടിച്ചുഎങ്കിലുംഅ
നുഭവംഒന്നുംകണ്ടില്ല–മിസ്രയിൽശെഷിച്ചകൊപ്തക്രിസ്ത്യാനരെയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/347&oldid=188220" എന്ന താളിൽനിന്ന് ശേഖരിച്ചത്