താൾ:CiXIV28.pdf/346

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൨

ന്നു—🞼പാപ്പാവുംകൈസരുമായിട്ടുള്ളവാഗ്യുദ്ധംശമിച്ചതുംഇല്ല
ആദുഷ്ടൻദുയിച്ചരെശിക്ഷിക്കെണ്ടതിന്നുഅജ്ഞാനികളായലിത്വ
വരെവിളിച്ചുബ്രങ്ങമ്പുൎഗ്ഗഅതിരെയുംസഭകളെയുംപാഴാക്കുവാൻസം
ഗതിവരുത്തിഅവരുടെനെരെക്രൂശപടയുംഘൊഷിച്ചു–പിറ്റെപാ
൧൩൩൪പ്പാസന്ധിപ്പാൻവിചാരിച്ചാറെഫ്രാഞ്ചിരാജാവ്ദുയിച്ചരെകുഴക്കി
യാൽഇങ്ങുസൌഖ്യംഎന്നുവെച്ചുവിരൊധിച്ചു–സ്ത്രീസക്തനായ൬
൧൩൪൨ആംക്ലെമാൻകൈസരിൽഘൊരശാപംപറഞ്ഞുഅവന്റെപുത്ര
നെകൈസരാക്കിദുയിച്ചവരപ്രഭുക്കളെകൈക്കൂലികൊടുത്തുവശത്താ
ക്കി–എങ്കിലുംദുയിച്ചനായമ്മാരുംപട്ടണക്കാരുംഒക്കത്തക്കപാപ്പാ
വൈരിയെബഹുമാനിച്ചുസെവിച്ചുനടന്നുവീരകൈസരുടെമരണത്താ
൧൩൪൭ലെമാത്രംപടതീരുകയുംചെയ്തു–

ഈകാലത്തിൽഒക്കയുംപാപ്പാക്കൾഫ്രാഞ്ചിരാജാവിൽഉപകാ
രങ്ങളെവൎഷിച്ചുഅവൻചെയ്തസത്യങ്ങളെമറ്റുള്ളവരെപൊലെആ
ൎക്കെങ്കിലുംഒപ്പിക്കെണ്ടതല്ലഎന്നുമുതലായഅപൂൎവ്വന്യായങ്ങളെ
കല്പിച്ചുകൊടുത്തു–ദിവസെനപുതിയഉപായങ്ങളെവിചാരിച്ചുസഭ
കളിൽനിന്നുപണംസ്വരൂപിച്ചുനടന്നു–ഒരുഅദ്ധ്യക്ഷൻമരിച്ചാൽ
അവന്റെമുതലിന്നുപാപ്പാതന്നെഅവകാശി–പുതിയവനെകൈ
ക്കൂലിക്കാക്കുംഅവനുംതന്റെകീഴുള്ളപട്ടക്കാരൊടുഅപ്രകാരംത
ന്നെആചരിക്കും–പട്ടക്കാർഉപജീവനത്തിന്നായിരക്ഷകളെഎഴു
🞼എത്രയുംപ്രസിദ്ധമായതൎക്കമാവിത്–തിരുവത്താഴത്തിലെഅപ്പം
ഒരുഎലിതിന്നാൽക്രിസ്തുശരീരത്തെഅനുഭവിപ്പാറായവരുമൊഎ
ലിക്കതിന്നാൽഫലംഎന്തുസ്വൎഗ്ഗപ്രാപ്തിയൊപുനരുത്ഥാനമൊഇത്യാദി

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/346&oldid=188219" എന്ന താളിൽനിന്ന് ശേഖരിച്ചത്