താൾ:CiXIV28.pdf/345

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൧

ണസാക്ഷികളാൽതെളിയിച്ചുപരസ്യമാക്കി–പാപ്പാവിന്റെആളു
കളൊഅവന്നുസകലരാജാക്കമ്മാരെഭ്രഷ്ടാക്കുവാനുംഅധികാരം
ഉണ്ടെന്നുംഅവൻതന്നെസഭയുടെമണവാളനാകയാൽസാധാരണ
സംഘത്തിന്നുംകീഴ്പെട്ടവനല്ലപുണ്യവാളൎക്കുംദൈവദൂതമ്മാൎക്കുംവരു
ന്നമാനംഎല്ലാംപാപ്പാവിന്നുകൊള്ളുംഎന്നുംശിമൊന്യപാതകത്തെ
നിഷെധിച്ചകല്പനകളെപാപ്പാമാത്രംഅനുസരിക്കെണ്ടതല്ലഎ
ന്നുംമറ്റുംഎഴുതിവാദിച്ചു–പിന്നെപാപ്പാഅതിലൊഭിആകയാ
ൽഫ്രഞ്ചിസ്കാനർദീക്ഷിക്കുന്നഅശെഷദാരിദ്ര്യംരാജ്യംഅ
ത്രെഎന്നുകല്പിച്ചപ്പൊൾ–അവർമിക്കവാറുംമത്സരിച്ചുദുയിച്ചരാജാ
വെഅഭയംപ്രാപിച്ചുപാപ്പാവൊടുള്ളവാഗ്വുദ്ധത്തിൽശുഷ്കാന്തി
യൊടുസഹായിച്ചു൧൩൬൫ആമതിൽസഭയെഗുണീകരിപ്പാൻ൨സാ
ക്ഷികൾ(അറി.൧൦)ചെറുഭിക്ഷുക്കളിൽനിന്നുഎഴുനീല്ക്കുംഎന്നപ്ര
വാചകംപരത്തുകയുംചെയ്തു–അവരിൽഒക്ക്വംഎന്നഎങ്ക്ലിഷഫ്ര
ഞ്ചിസ്കാനൻവിദ്യാബലത്താൽവൈഭവമുള്ളവനായികൈസരു
ടെപക്ഷംഉറപ്പിച്ചു–ആയവൻനാമാധാരികൾ്ക്കകാരണനായിവസ്തു
ത്വധാരികളെതൎക്കത്തിൽതൊല്പിച്ചു–ആപെരുകളുടെതാല്പൎയ്യം
എന്തെന്നാൽസ്കൊലസ്ത്യർഗുണംദൊഷംസത്യംഅസത്യംമുതലാ
യസാമാന്യനാമങ്ങൾഅതാതആളിലുംസാധനത്തിലുംഉള്ളതല്ലാ
തെസ്വതെഉള്ളവഎന്നുനിശ്ചയിക്കയാൽവസ്തുത്വധാരികൾഎന്ന
പെർധരിച്ചു–സാമാന്യനാമങ്ങൾഅതാതആളിലുംസാധനത്തിലുംഉള്ള
തല്ലാതെസ്വതെഉള്ളവഅല്ലഎന്നുനാമധാരികളുടെപ്രമാണ്യം–വി
ദ്യാലയങ്ങളിൽഅതിനാൽഉണ്ടായവാദങ്ങൾഎല്ലാംഎന്തുപറയു

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/345&oldid=188217" എന്ന താളിൽനിന്ന് ശേഖരിച്ചത്