താൾ:CiXIV28.pdf/344

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪൦

ജ്ഞൊനിൽതന്നെവസിച്ചു–ഇങ്ങിനെപാപ്പാക്കൾഫ്രാഞ്ചിവശത്തി
൧൩൦൯–൭൭ൽആയിപാൎത്തു൭൦വൎഷത്തിന്നുബാബൽഅടിമക്കാലംഎന്ന
പെർഉണ്ടു–ഈകാലത്തിൽഒക്കയുംഅവർഫ്രാഞ്ചിക്കഅനുകൂ
ലരായ്പാൎത്തു–രാജാവിന്റെഅനുവാദപ്രകാരംഅന്യരാജാക്കളു
ടെനെരെമാത്രംഡംഭുകാട്ടിഅലറിക്കൊണ്ടിരുന്നു–ആലയക്കാ
ർഎന്നഭടസന്യാസികൾഉണ്ടല്ലൊ–ക്രൂശപടതീൎന്നതിന്റെശെഷം
അവൎക്കുപണിഎതുംഇല്ലവസ്തുവകകൾവളരെഉണ്ടുഅത്എല്ലാംസ
ൎവ്വമാന്യംവിട്ടിരിക്കയാൽരാജാവ്മൊഹിച്ചുവിചാരപ്പെട്ടുഇ
വർമുസല്മാനരൊടുള്ളനിത്യപടയിൽക്ഷുദ്രവുംദുൎമ്മന്ത്രവുംപ്രയൊ
ഗിച്ചുസഭാക്രമംവിട്ടുപൊയിഎന്നുകുറ്റംപറഞ്ഞുഭെദ്യംചെയ്തു–
നല്ലതുമ്പുവരാഞ്ഞാറെയുംഅവരെദഹിപ്പിച്ചുദ്രവ്യംഎല്ലാംഅ
ടക്കുകയുംചെയ്തു–അവരെരക്ഷിക്കെണ്ടുന്നപാപ്പാഅതിന്നുഅ
൧൩൧൨൯വാദംമൂളിആലയക്കാർഎന്നനാമംഇനിഅരുത്എന്നുവി
ധിക്കയാൽതനിക്കുംകവൎച്ചയുടെഒരുഅംശംകിട്ടുകയുംചെയ്തു–
പിന്നെഫ്രാഞ്ചിക്കാരൻകൈസർനാമവുംമൊഹിക്കകൊണ്ടു൨൨
൧൩൧൬–൩൪ആംയൊഹനാൻദുയിച്ചരാജാവായഹ്ലുദ്വിന്റെനെരെഗൎവ്വി
ച്ചുപാപ്പാവിന്റെഅനുജ്ഞയാൽഅല്ലാതെകിരീടംധരിക്ക
൧൩൨൪രുത്എന്നുവാദിച്ചുശപിച്ചു–എങ്കിലുംദുയിച്ചർപള്ളിനിഷെധത്തെ
ധിക്കരിച്ചുപ്രാപ്തിയുള്ളരാജാവെവിടാതെസെവിച്ചുപൊന്നു–കൈ
സരുടെവിദ്വാമ്മാർപാപ്പാക്കളുടെഅതിക്രമങ്ങളെകാട്ടിരാജാ
ധികാരംഇന്നത്എന്നുംസഭയിൽഅധികാരംഅദ്ധ്യക്ഷൎക്കഇന്ന
വിധത്താൽഉണ്ടായിഎന്നുംധൈൎയ്യത്തൊടെവിസ്തരിച്ചുപുരാ


43

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/344&oldid=188215" എന്ന താളിൽനിന്ന് ശേഖരിച്ചത്