താൾ:CiXIV28.pdf/343

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൯

ക്കമ്മാരെയുംഒരൊവിധെനകുഴെക്കുവാൻഭാവിച്ചത്കൊണ്ടുആ
രുംതുണനിന്നില്ലഫിലിപ്പനായമ്മാർപട്ടക്കാർപൌരമ്മാർഇങ്ങിനെ
മൂന്നുവകക്കാരുള്ളപ്രജാസംഘത്തെചെൎത്തുകാൎയ്യംഎല്ലാംബൊ
ധിപ്പിച്ചാറെഅവർഒക്കത്തക്കനിരൂപിച്ചുപാപ്പാവിന്നുഫ്രാഞ്ചിൽ
അധികാരംഏതുംഇല്ലഎന്നുവിധിച്ചു–പാപ്പാവൊ(൧.കൊർ–൨൧൫)
വചനത്തെആശ്രയിച്ചുരൊമാസനത്തിന്നുസൎവ്വലൊകാധികാരംഉ
ണ്ടെന്നുകല്പിച്ചുഫിലിപ്പ്പരിഹസിച്ചാറെഅവനെശപിച്ചുരാജാ൧൩൦൩
വ്പ്രജാസംഘത്തെക്ഷണിച്ചുപാപ്പാവിൻകുറ്റങ്ങളെഎല്ലാം
ബൊധിപ്പിച്ചുസാധാരണസഭാസംഘംപാപ്പാവിന്നുന്യായംവിധി
ക്കട്ടെഎന്നുതീൎച്ചവരുത്തി–ഉടനെരാജാവിന്റെമുദ്രധാരിരൊമ
യിൽചെന്നുചെകവരെചെൎത്തുപാപ്പാസിംഹാസനത്തിലിരിക്കുമ്പൊ
ൾതന്നെഅവനെപിടിച്ചുതടവിൽആക്കിനാട്ടുകാർഅവനെവിടുവി
ച്ചുഎങ്കിലുംഅവൻശത്രുക്കളുടെഅതിക്രമംസഹിയാതെഭ്രാന്ത
നായ്മരിച്ചു–അപ്പൊൾലൊകർഇതുഡംഭിന്റെന്യായശിക്ഷഇവ
ൻകുറുക്കനായിഅകമ്പുക്കുസിംഹമായിവാണുശ്ചാവായ്മരിച്ചുഎ
ന്നുപാടിരാജ്യവുംസഭയുംരണ്ടത്രെഎന്നുസൎവ്വമ്മാർനിശ്ചയിക്കയും
ചെയ്തു–

ബൊനിഫക്യന്റെഅനന്ത്രവൻഫ്രാഞ്ചിയൊടുഇണങ്ങിയതുംഅ
ല്ലാതെ–രാജാവിന്റെകൌശലത്താൽതന്റെപ്രജയായ൫ആം
ക്ലെമാൻപാപ്പാവായിചമഞ്ഞുഫ്രാഞ്ചിരാജ്യംവിടാതെപാൎത്തപ്പൊ൧൩൦൫–൧൪
ൾആയവൻഫ്രാഞ്ചിക്കാരെമാത്രംകൎദ്ദിനാലരാക്കുകകൊണ്ടുഅവ
ന്റെശെഷമുള്ളവർഫ്രാഞ്ചിന്റെഇഷ്ടംഎല്ലാംഅനുസരിച്ചുഅവി


43

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/343&oldid=188213" എന്ന താളിൽനിന്ന് ശേഖരിച്ചത്