താൾ:CiXIV28.pdf/342

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൮

ഈപുണ്യവൎഷംആചരിക്കെണംഎന്നുകല്പിച്ചു–അനന്ത്രവമ്മാരൊ൫൦
ആാമതും.൩൩ആാമതും൨൫ആമതുംഇങ്ങിനെക്രമത്താലെസകലകരു
എലെക്കുംഒരുപുണ്യവൎഷംകല്പിച്ചുപ്രശംസിച്ചനുഭവിച്ചുംഇരിക്കുന്നു–
ഇങ്ങിനെധനംഉണ്ടാക്കുമ്പൊൾചെറുഭിക്ഷുക്കളിൽആത്മികരുംഅപൊ
സ്തലസഹൊദരമ്മാരുംആപാപ്പാവെമുഴുവനുംവെറുത്തുചിലർആയു
ധത്താൽഹിംസയൊടുഎതിൎത്തതുംഅല്ലാതെപാപ്പാവിന്റെസ്നെ
ഹിതമ്മാരുംഎല്ലാംആഗ്രഹിക്കുന്നവൻഎല്ലാംനഷ്ടമാക്കുംഎന്നപ
ഴഞ്ചൊൽഒപ്പിച്ചുബുദ്ധിഉപദെശിക്കുമ്പൊൾബൊനിഫക്യന്റെഅ
ഹമ്മതിയാൽഫ്രാഞ്ചിരാജാവുമായിവലിയകലശൽസംഭവിച്ചു–
൧൨൮൫–൧൩൧൪ഫിലിപ്പ്‌രാജാവ്സ്കൊതരൊടുഒന്നിച്ചുഎങ്ക്ലന്നൊടുപടകൂടുമ്പൊൾദു
യിച്ചരാജാവുംഎങ്ക്ലിഷപക്ഷംചെൎന്നു–ഈകുഴെക്കുതീൎപ്പാൻഎന്റെ
വിധിവെണംഎന്നുപാപ്പാകല്പിച്ചത്ഫ്രാഞ്ചിക്കാരൻബഹുമാനിയാ
തെപടതുടൎന്നാറെബൊനിഫക്യൻനീപട്ടക്കാരൊടുനികിതിഒട്ടുംവാ
ങ്ങരുത്എന്നുഖണ്ഡിച്ചു–അതിന്നുത്തരമായിരാജാവ്ഫ്രാഞ്ചിൽ
നിന്നുപൊന്നുംവെള്ളിയുംമറ്റുംമറുനാട്ടിലെക്കുഅയക്കരുത്എന്നു
പ്രജകളൊടുഅരുളിച്ചെയ്താറെപാപ്പാവിന്റെകൊപംവ്യൎത്ഥമാ
യി–അനന്തരംദയയാൽനെടെണംഎന്നുവെച്ചുരാജാവിന്റെപി
താമഹനായനുആംലുയിസ്സപുണ്യവാളൻഎന്നുകല്പിച്ചു–മുഖസ്തുതി
പ്രയൊഗിച്ചാറെനല്ലതുനീചാതിക്കാരംപിടിക്കഎന്നുരാജാവ്സമ്മ
തിച്ചുപാൎത്തുപാപ്പാതീൎച്ചപറഞ്ഞാറെഅത്എനിക്കപറ്റുന്നില്ലഎ
ന്നുപറഞ്ഞു–പാപ്പാക്രുദ്ധിച്ചുഫ്രാഞ്ചിഅദ്ധ്യക്ഷമ്മാരെകാൎയ്യവിചാ
രത്തിന്നായിരൊമെക്ക്‌ക്ഷണിച്ചുഎങ്കിലുംഅവൻശിഷ്ടരാജാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/342&oldid=188211" എന്ന താളിൽനിന്ന് ശേഖരിച്ചത്