താൾ:CiXIV28.pdf/341

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൭

വിശ്വസിപ്പിച്ചുചീനത്തൊളംചെന്നുലൌകികരായനെസ്തൊൎയ്യരു൧൨൯൧
ടെഉപായങ്ങളാൽവളരെവിഘ്നങ്ങൾവന്നിട്ടുംക്ഷമിച്ചുപാൎത്തുബാ
ലമ്മാരെചെൎത്തുപഠിപ്പിച്ചുസുവിശെഷകഥകളെമുകിളഭാഷയിൽ
ആക്കി൬൦൦൦നാട്ടുകാരെസ്നാനംചെയ്തു–പിന്നെപെക്കിങ്ങിൽഅദ്ധ്യ
ക്ഷനായിമറ്റുചിലഫ്രഞ്ചിസ്കാനരൊടുഒന്നിച്ചുസുവിശെഷവെല൧൩൦൫
യെനടത്തി–മറ്റുചിലരുംവഴിയിൽവെച്ചുഅന്തരിച്ചുനാല്വർ
കെരളത്തിൽതന്നെമുസല്മാനരുടെദ്വെഷ്യത്താൽരക്തസാക്ഷികളാ
യിമരിക്കയുംചെയ്തു–ലുല്ലഎന്നഒരുവിദ്വാൻഗുണപ്പെട്ടനാൾമുതൽ൧൩൨൧
അഫ്രിക്കയിൽഉള്ളമുസല്മാനരെവിശ്വസിപ്പിപ്പാൻപ്രയാസപ്പെട്ടു
ആവെലെക്കായിഒരൊരൊഫ്രഞ്ചിസ്കാനരെഅഭ്യസിപ്പിച്ചുതാനും
രക്തസാക്ഷിയായികഴിഞ്ഞു–മറ്റുള്ളഫ്രഞ്ചിസ്കാനർസഭയെപ൧൩൧൫
രത്തുവാനല്ലഉള്ളിൽശുദ്ധിവരുത്തുവാൻശുഷ്കാന്തിയൊടെനൊക്കി
യാറെപാപ്പാശപിച്ചതുംഅല്ലാതെവെദങ്കള്ളർഎന്നുചൊല്ലിഉത്ത
മമ്മാരെതടവിൽആക്കികൊല്ലിക്കയുംചെയ്തു– ൧൩൦൨
ആപാപ്പാ൮ആംബൊനിഫക്യൻതന്നെ–അവൻമുമ്പെഉള്ളസാധു൧൨൯൩–൩൦൩
വെആസനത്തിൽനിന്നുഇഴിവാൻസമ്മതംവരുത്തിതാൻകയറിഉ
ടനെഅവനെതടവിൽആക്കിലൊകകൎത്താവായിഞെളിഞ്ഞുസക
ലവ്യവസ്ഥകളുംപാപ്പാവിന്റെഹൃദയപ്പെട്ടിയിൽകിടക്കുന്നുഎന്നുപ്ര
ശംസിച്ചുകൊണ്ടുദ്രവ്യംവൎദ്ധിപ്പിപ്പാൻ൧൩൦൦ആംക്രിസ്താബ്ദത്തിന്നായി
എല്ലാവിശ്വാസികളെയുംരൊമെക്കനിമന്ത്രിച്ചുആആണ്ടിൽകെഫാ
പള്ളിയിൽപ്രാൎത്ഥിക്കുന്നവൎക്കുപൂൎണ്ണപാപമുക്തിയെപറഞ്ഞുകൊടുത്തു–
അതിനാൽഅനന്തലാഭംഉണ്ടായപ്പൊൾനൂറ്റാണ്ടുചെന്നാൽപിന്നെയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/341&oldid=188209" എന്ന താളിൽനിന്ന് ശേഖരിച്ചത്