താൾ:CiXIV28.pdf/340

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൬

മറ്റസന്യാസികളെപൊലെധനപ്രാപ്തിയിലെനീരസംകളഞ്ഞുപാപ്പാ
ക്കളുടെഅനുജ്ഞയാലെവസ്തുവകകളെദാനമായിപരിഗ്രഹിച്ചു–മറ്റു
ചിലർആത്മികർഎന്നപെർഎടുത്തുഫ്രഞ്ചിസ്കവെള്ളിനക്ഷത്രവും
സൂൎയ്യൊദയത്തിൽനിന്നുദിച്ചുജീവനുള്ളദൈവത്തിന്റെമുദ്രധരിച്ച
ദെവദൂതനും(അറി.൭,൨)ആകുന്നപ്രകാരംസ്തുതിച്ചുംഅവന്റെഅതി
ശയങ്ങളെവൎണ്ണിച്ചുംകൊണ്ടുഅപൊസ്തലദാരിദ്ര്യംസൎവ്വപ്രമാണം
എന്നുവാദിച്ചുസംസാരികമ്മാരൊടുംപാപ്പക്കളൊടുംഇടഞ്ഞുഅപ്പൊൾ
൨൮,യൊയകീംഎന്നപ്രവാചകൻശെഷിപ്പിച്ചദീൎഘദൎശനങ്ങളെവായിച്ചാ
ശ്രയിപ്പാൻസംഗതിവന്നു–ആസത്യവാൻതീൎത്തവെദവ്യാഖ്യാനങ്ങ
ളിൽസ്വൎണ്ണമായവെശ്യരൊമാസഭതന്നെഎന്നും(യിറ൩,൬–൧൦)
പ്രതികൂലമുള്ളഇസ്രയെൽയവനസഭയുംദ്രൊഹമുള്ളയഹൂദല
ത്തീനസഭയുംആകുന്നുഎന്നുംഒന്നാംഗ്രെഗൊർമുതൽഇന്നൊളം
സത്യൊപദെഷ്ടാക്കൾഉദിച്ചില്ലഅവസാനനാളുകളിൽസിംഹമാകു
ന്നകൈസർ(യിറ.൪,൭)വടക്കുനിന്നുവന്നുസഭയെപാഴാക്കിഅദ്ധ്യ
ക്ഷമ്മാരുടെഡംഭ്താഴ്തിയശെഷംആത്മികമായ൩ആംസഭാവസ്ഥ
ആരംഭിക്കുംഅന്നുഅപൊസ്തലരുടെദാരിദ്ര്യശുദ്ധിപിന്നെയുംകാണും
എന്നുംപഠിപ്പിച്ചിരുന്നു–ഫ്രഞ്ചിസ്കാനരുംഅറിയിപ്പുപുസ്തകംനിത്യം
വായിച്ചുകൊണ്ടുലത്തീനരിൽഇനിസാരംഇല്ലദൂരവംശങ്ങൾവിശ്വാ
സത്തിൽചെൎന്നുവന്നാൽനല്ലസഭയാകുംഎന്നുനിശ്ചയിച്ചുചിലർ
പുറപ്പെട്ടുജാതികളൊടുഘൊഷിച്ചറിയിച്ചു–ഇങ്ങിനെപൊയവരി
ൽകൊൎവ്വിൻതന്നെഉത്തമൻ–അവൻപാൎസിവഴിയായികെരള
ത്തിൽവന്നുഒരുവൎഷംപാൎത്തുനസ്രാണികളെകണ്ടു൧൦൦ആളൊളം

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/340&oldid=188207" എന്ന താളിൽനിന്ന് ശേഖരിച്ചത്