താൾ:CiXIV28.pdf/338

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൪

കുലക്കാരെകൊല്ലുന്നത്‌ന്യായംഎങ്കിൽആത്മഹന്താക്കളാകുന്നവെ
ദങ്കള്ളരെകൊല്ലുന്നത്അതീവശുഭംഎന്നുംരാജാവെപാപ്പാശ
പിച്ചാൽപ്രജകൾആരുംഇനിരാജാവെമാനിച്ചനുസരിക്കെണ്ടതല്ല
എന്നുംവിവരമായികാട്ടിഅജ്ഞാനത്തെഉറപ്പിച്ചുഎങ്കിലും–ക
രുണയെഉപദെശിക്കുന്നതിൽ‌ഔഗസ്തീനെആശ്രയിച്ചുകന്യാമ
റിയെക്കുംയെശുവിനാൽഅത്രെരക്ഷവന്നുഎന്നുതൎക്കിച്ചിരി
ക്കുന്നു–അവൻസൎവ്വസമ്മതനായപ്പൊൾഫ്രഞ്ചിസ്കാനർഅസൂയ
✣൧൩൦൮ഭാവിച്ചുതങ്ങളുടെകൂറ്റുകാരനായദുംസ്കൊതനെസൎവ്വജ്ഞൻഎ
ന്നുസ്തുതിച്ചു–ആയവൻവെലാഗ്യനെപൊലെഗുണംചെയ്‌വാൻകരുണ
അത്യാവശ്യമല്ലഎന്നുപ്രശംസിച്ചതല്ലാതെമറിയജന്മപാപംഇല്ലാ
തെഉത്ഭവിച്ചുഎന്നുതൎക്കിച്ചുതുടങ്ങിഫ്രഞ്ചിസ്കാനരുംവഴിപ്പെട്ടു
ദൊമിനിക്കാനരുമായിതകൎത്തവായ്പടകളെതുടൎന്നുപൊരുകയും
ചെയ്തു–മറ്റുചിലവിദ്വാമ്മാർഉള്ളത്എല്ലാംദൈവംതന്നെഎ
ന്നുവാദിച്ചുമുതലുംഭാൎയ്യമാരുംസകലവുംസകലൎക്കുംസമാനമാക്കി
നടപ്പാൻതുനിഞ്ഞപ്പൊൾപാപ്പാവിന്റെശാപംതട്ടി–ആയവർ
സ്വതന്ത്രാത്മികൾ–ഈവികിടവാഗ്യുദ്ധങ്ങൾഎല്ലാംനിസ്സാരം
✣൧൨൯൪എന്നഎങ്ക്ലിഷഭിക്ഷുവായബാക്കൊൻകണ്ടുഎന്നാൽകഴിയും
എങ്കിൽനല്ലവആയാലുംഅരിസ്തൊതലാവിൻഎഴുത്തഎല്ലാം
ചുട്ടുകളയായിരുന്നു–സാരവിദ്യഒന്നുംഉദിച്ചുകാണുന്നില്ല–വിദ്യാ
സൌഖ്യത്തിന്നുരണ്ടുവിധംവെണംകാണുന്നവസ്തുക്കളെനൊക്കി
അളന്നുംതൊട്ടുംപരീക്ഷിക്കെണം–എബ്രയയവനഭാഷകളെയും
മറ്റുംപഠിച്ചുമൂലഗ്രന്ഥങ്ങളെനൊക്കെണംഎന്നാൽസൃഷ്ടിഭാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/338&oldid=188203" എന്ന താളിൽനിന്ന് ശേഖരിച്ചത്