താൾ:CiXIV28.pdf/337

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൩

ണ്യവാളരുടെഎണ്ണത്തിൽചെൎത്തുആരാധിച്ചുപൊയി–ക്രൂശഎ
ല്ക്കുന്നവൎക്കുസൎവ്വപാപമുക്തിയുംദാനമായിലഭിക്കകൊണ്ടുപാപസെ
വഎവിടെയുംനിശ്ശങ്കമായിഅതിക്രമിച്ചു–എങ്കിലുംനായമ്മാരുടെ
അധികാരംകുറഞ്ഞുപൊകുംതൊറുംഒരൊരൊപട്ടണങ്ങൾദാസ്യം
വിട്ടുയൎന്നുതങ്ങളെതന്നെരക്ഷിച്ചുഅന്യൊന്യംകറാർചെയ്തുകച്ച
വടത്താലുംകൈത്തൊഴിലാലുംദ്രവ്യവുംപൊരുമയുംവൎദ്ധിപ്പിച്ചുപ
ട്ടക്കാരുടെശാപത്തിന്നുഭയംകുറഞ്ഞുപൊകയുംചെയ്തു–
ആകാലത്തിലെവിദ്യാവസ്ഥഎങ്ങിനെപറയെണ്ടു–അരിസ്തൊ
തലാവിന്റെപ്രബന്ധങ്ങൾഅറവിയവനഭാഷകളിൽനിന്നുല
ത്തീനിൽആക്കിയതമുതൽകൊണ്ടുസ്കൊലസ്ത്യവിദ്വാമ്മാൎക്കഅവ
ന്റെഉക്തിപ്രമാണമായ്‌വന്നുവെദംപൊയാലുംആവിദ്വാൻഉള്ളെടം
കുറവഅല്പംപൊലുംഇല്ലഎന്നുചിലസ്കൊലസ്ത്യരുടെമതം–ദൊമി
നിക്കാനരിൽഅക്വീന്യതൊമാപ്രധാനഗുരുവായ്തീൎന്നു–അന്നു✣൧൨൭൪
ള്ളസഭാവിശ്വാസംഎല്ലാംഅവനൻതെളിവാക്കിഉറപ്പിച്ചു–പാപ്പാ
കല്പിതംഎല്ലാംആൾദുഷ്ടനായാലുംകായിഫാവിൻവാക്കുപൊലെദെ
വാത്മകൃതംഎന്നും–പാപമുക്തിക്കുകാരണംഎന്തെന്നാൽക്രിസ്തസ
ഭയുടെഅവയവങ്ങളിൽസിദ്ധമ്മാർകടമായസല്ഗുണത്തിന്നുമെ
ലായിട്ടുഅനന്തപുണ്യങ്ങളെചെയ്തിരിക്കുമ്പൊൾഅവർസ്വരൂപി
ച്ചനിക്ഷെപംശെഷമുള്ളവരുടെപാപപരിഹാരത്തിന്നുമതി(‌കൊ
ല,൧,൨൪)–ഈസഭാപുണ്യസമൃദ്ധിയെകൊണ്ടുഅദ്ധ്യക്ഷമ്മാ
രുംവിശെഷാൽപാപ്പാവുംകലവറക്കാരായിചത്തവൎക്കുംജീവിക
ൾ്ക്കുംപാപക്കടംവീട്ടികൊടുപ്പാൻഅധികാരംലഭിച്ചവർഎന്നും–

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/337&oldid=188201" എന്ന താളിൽനിന്ന് ശേഖരിച്ചത്