താൾ:CiXIV28.pdf/336

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൨

പ്രബലപ്പെട്ടുപൊന്നുആശെഷിച്ചഒരുകൊട്ടയെവളഞ്ഞുകൊ
ണ്ടിരുന്നു–പാപ്പാക്കൾപിന്നെയുംക്രൂശപടഘൊഷിച്ചാറെആളു
കൾഅസാരമെവന്നുകൂടിഉള്ളു–അപ്പൊൾകരലിന്റെക്രൂരതസ
൧൨൮൨ഹിയാതെസികില്യക്കാർഒരുദിവസത്തിൽതന്നെഫ്രാഞ്ചിക്കാ
രെഎല്ലാംകൊന്നുഅരഗൊനിലെവെതർഫ്രീദരീകിൻപൌത്രീ
യെവെട്ടതകൊണ്ടുഅവനെശരണംപ്രാപിച്ചു–പാപ്പാഎത്രശ
പിച്ചിട്ടുംദ്വീപുകാർഅനുസരിച്ചില്ലഅപ്പൊൾഅവൻക്രൂശപ
ടെക്കായിവന്നഭടമ്മാരെയുംദ്രവ്യത്തെയുംസികില്യയുദ്ധത്തിൽ
വെറുതെചെലവിടുമ്പൊൾ–അക്കൊവിന്റെനെരെമിസ്രസുല്താ
ൻവന്നുഭടസന്യാസികളുടെഇടച്ചൽനിമിത്തംആകൊട്ടയിൽക
൧൨൯൧യറി൬൦൦൦൦ക്രിസ്ത്യാനരൊളംകൊല്ലുകയുംചെയ്തു–
ഇപ്രകാരം൨൦൦വൎഷത്തിന്നകം൬ലക്ഷംയുരൊപ്യർക്രൂശപടക
ളിൽപട്ടുപൊയശെഷംഅവഅടങ്ങിപൊയി–കനാൻകൈക്ക
ൽവന്നില്ലകിഴക്കെസഭഇണങ്ങിചെൎന്നതുംഇല്ലമുകിളരിലുംചീ
നത്തൊളവുംഅയച്ചുചെന്നഭിക്ഷുക്കളുടെപ്രസംഗത്താൽഫലം
പറവാൻപൊരാ–എല്ലാവകക്കാൎക്കുംനഷ്ടംവന്നിരിക്കെപട്ടക്കാ
ൎക്കസഭാസ്വവുംപാപ്പാവിന്നുസൎവ്വാധിപത്യവുംഅതിശയമായിവ
ൎദ്ധിച്ചു–തിരുശെഷിപ്പുകൾഎണ്ണമില്ലാതെലഭിച്ചതിനാൽഉപകാ
രംഅല്പംഅത്രെ–യെശുവിന്റെപല്ലുംഅഗ്രത്വക്കുംസ്നാപകന്റെ
തലയുംപൌലിന്റെജഡത്തിലെമുള്ളുംമറ്റുംകിട്ടിപലഅത്ഭുത
ങ്ങളെപ്രവൃത്തിച്ചിരിക്കുന്നുഎന്നുകെൾ്ക്കുന്നു–ആകാലത്തുജനങ്ങൾ
എന്തെങ്കിലുംവിശ്വസിക്കുംഒരുനഗരക്കാർവിശ്വസ്തശ്വാവെയുംപു


42

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/336&oldid=188199" എന്ന താളിൽനിന്ന് ശേഖരിച്ചത്