താൾ:CiXIV28.pdf/335

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൧

ഇപ്രകാരംഹൊഹംസ്തൌഫർഎന്നചൊല്ക്കൊണ്ടകൈസർസ്വരൂ
പംപാപ്പാപകയാലെഒടുങ്ങിയകാലംരൊമസഭയുംആപൊരിൽനി
ന്നുപ്രാണാന്തികമായമുറിവൊടപുറപ്പെട്ടു–സഭാന്യായംഎന്നല്ല
പകവീളുകയുംരാജ്യങ്ങളെകീഴ്പെടുത്തിദ്രവ്യംസമ്പാദിക്കയുംമറ്റും
പ്രപഞ്ചവിചാരങ്ങളുംപാപ്പാക്കളുടെഎകഅഭിപ്രായംഎന്നുതെളി
ഞ്ഞുരൊമെക്കനാശംഅടുത്തിരിക്കുന്നുഎന്നുള്ളപ്രവാചകങ്ങൾജ
യദിനംമുതൽകെൾ്പാറായ്‌വരികയുംചെയ്തു–

ആദുഷ്കാലത്തിൽ൯ആംലുയിസ്സമാത്രംഭക്തിപ്രമാണമാക്കിഗാല്യ
സഭപാപ്പാവിന്നിരയായിനീരായ്‌വാൻഒരുവ്യവസ്ഥവരുത്തികനാ
ന്റെസങ്കടംആരുംവിചാരിക്കുന്നില്ലഎന്നുമുറയിട്ടുകൊംസ്തന്തീനപു
രിപിന്നെയുംയവനരുടെകൈവശമായിവന്നശെഷം–വൃദ്ധ൧൨൬൧
ൻഎങ്കിലുംതാൻനെൎച്ചയെഒപ്പിപ്പാൻരണ്ടാമതുംക്രൂശപടെക്കവട്ടം
കൂട്ടിഎങ്ക്ലിഷയുവരാജാവൊടുഒന്നിച്ചുഅഫ്രിക്കയിൽചെന്നുതു
നീസൊടുപൊരുതുരൊഗംപിടിച്ചുഅവിശ്വാസികളുടെരക്ഷെക്കാ
യിപ്രാൎത്ഥിച്ചുമരിച്ചു–അന്നുമുതൽഎല്ലാവകക്കാരുംമഹാമൌഢ്യം൧൨൭൦
എന്നുവെച്ചുക്രൂശപടകളെദുഷിച്ചുപറഞ്ഞുഇതുപട്ടക്കാരുടെചതി
അത്രെദൈവംഅവിശ്വാസികളുടെപക്ഷംചെൎന്നുപൊയിപാപ്പാ
വിന്നുപണമത്രെവെണ്ടുവീരമ്മാരുടെമരണത്താൽഅവന്നുവെദം
ഒന്നുംഇല്ലഇനിമുസല്മാനരെഅല്ലൟസുഖികളായവ്യാജക്കാ
രെശിക്ഷിച്ചാൽകൊള്ളാംഎന്നഭാവംനീളെപരക്കയുംചെയ്തു–
എദ്വൎദ്ദഎന്നഎങ്ക്ലിഷ്ക്കാരൻഅക്കൊവിൽചെന്നുപൊരാടിഎ
ങ്കിലുംകനാനെരക്ഷിപ്പാൻആവതുണ്ടായില്ലമുസല്മാനർനിത്യം


42

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/335&oldid=188197" എന്ന താളിൽനിന്ന് ശേഖരിച്ചത്