താൾ:CiXIV28.pdf/334

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩൦

വസ്ത്രംഅഴിച്ചുചാടിചമ്മട്ടികളെകൊണ്ടുതങ്ങളെതന്നെഅടിച്ചുംക
രുണയാചിച്ചുംകൊണ്ടുപട്ടണങ്ങളിൽസഞ്ചരിപ്പാൻതുടങ്ങി–സത്യ
✣൧൨൭൨അനുതാപത്തെപ്രസംഗിച്ചത്ബെൎത്ഥൊല്ദഎന്നഫ്രഞ്ചിസ്കാനൻ
അവൻവെളിയിൽതിങ്ങിനസമൂഹങ്ങളൊടുപ്രസംഗിച്ചുനടക്കുമ്പൊ
ൾബഹുപാപിഷ്ഠർപാതകങ്ങളെഎറ്റുപറഞ്ഞുഗുണപ്പെടുവാൻഒരു
മ്പെട്ടു–തിരുഭിക്ഷുക്കളുംനഷ്ടംതിരിഞ്ഞുഅസഹ്യമാംവണ്ണംഊർ
തൊറുംഇരന്നുനടന്നുഅസ്ഥിമുതലായതിരുശെഷിപ്പുകളെകാണിച്ചു
വ്യാജകഥകളെകണ്ണീർഒലൊലപറഞ്ഞുമൂഢമ്മാരെചതിച്ചുപണത്തി
ന്നുപാപമൊചനംവില്ക്കുകയുംചെയ്തു–എന്നാറെബെൎത്ഥൊല്ദ
ഘൊഷിച്ചത്ഇവർപിശാചിന്റെപുതിയപണിക്കാർഅത്രെപൈ
സ്സെക്കായിപാപം‌പൊക്കുകഎന്നഒരുഅധികാരംപാപ്പാതന്നെന്നു
ജല്പിക്കുന്നവരെനിങ്ങൾകൈക്കൊള്ളരുത്ദെവദത്തമായഅനു
താപത്തെഅകറ്റുകകൊണ്ടുഅവരെആളക്കൊല്ലികൾഎന്നു
വെച്ചുഒഴിക്കെണം–

അന്നുകൈസരുടെമഹാവംശത്തിൽപൌത്രനായകൊന്രദീൻ
മാത്രംശെഷിച്ചു–ആയവൻ൧൬വയസ്സായിവിശ്വസ്തരുടെവാക്കുപ്ര
മാണിച്ചുകരയുന്നഅമ്മയെവിട്ടുപൈതൃകരാജ്യംഅടക്കുവാൻഇ
തല്യയിൽചെന്നുസകലപട്ടണങ്ങളിലുംരഞ്ജനഉണ്ടാക്കിയപ്പൊൾ
മൂഢനായപാപ്പാഇവൻഅണലിക്കുട്ടിയുംആകാത്തമരത്തിൻആകാ
ത്തപഴവുംആകുന്നുഎന്നുശപിച്ചെതിൎത്തുഅഞ്ജുകരലുംജയിച്ചുബാ
ലനെപിടിച്ചുദ്രൊഹിഎന്നുകുറ്റംവിധിച്ചുനവപൊലിബജാരിൽ
൧൨൬൮വെച്ചുതാൻകാണ്കെശിരഛെദംകഴിപ്പിക്കയുംചെയ്തു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/334&oldid=188196" എന്ന താളിൽനിന്ന് ശേഖരിച്ചത്