താൾ:CiXIV28.pdf/333

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൯

കൈസൎമ്മരണത്താൽപാപ്പാസന്തൊഷിച്ചുരൊമെക്കുമടങ്ങിപൊയി
അവന്റെകൎദ്ദിനാലരുംലുഗ്ദൂനെവിട്ടുപൊകുമ്പൊൾപട്ടണക്കാരൊ
ടുഞങ്ങൾനിങ്ങൾ്ക്കവലിയഉപകാരംചെയ്തുപൊകുന്നുഞങ്ങൾഇവി
ടെവരുമ്പൊൾമൂന്നുനാലുവെശ്യാലയങ്ങൾഉണ്ടായിരുന്നുഇന്നു
വിചാരിച്ചാൽഒന്നുമാത്രമെശെഷിച്ചുഅതിന്നുപടിഞ്ഞാറെ
വാതിൽമുതൽകിഴക്കെവാതിൽഒളംവിസ്താരംഉണ്ടുഎന്നുഅ
രുളിച്ചെയ്തുഇതല്യെക്കചെന്നു–ഇനിഫ്രീദരീകിന്റെസന്തതിയെ
യുംവെരറുക്കെണംഎന്നുപാപ്പാക്കളുടെഉത്സാഹം–അവർഇതല്യ
ദുയിച്ചരാജ്യങ്ങളെലെലംവിളിക്കുന്നുപന്തിയിൽവിലയെറ്റിഹി
തമ്മാൎക്കകൊടുത്തുന്യായംഎല്ലാംമറിച്ചുവെച്ചുക്രൂരശണ്ഠകളെഎവി
ടെയുംവൎദ്ധിപ്പിച്ചുശെഷംഫ്രാഞ്ചിമഹാത്മാവിന്റെഅനുജനാ
യഅഞ്ജുകരലെഇതല്യെക്ക്ക്ഷണിച്ചു–കനാനിൽനിന്നുമടങ്ങി
വന്നുജ്യെഷ്ഠന്റെഉപദെശംആയവൻകെൾ്ക്കാതെചെന്നുഇതല്യയെപാ
ഴാക്കിവിശ്വാസപാതകത്താൽഫ്രീദരീകിന്റെപുത്രനെതൊല്പി
ച്ചുകൊന്നുഅവന്റെമക്കളെജീവപൎയ്യന്തംതടവിൽആക്കിപക൧൨൬൬
വീണ്ടുകൊണ്ടുരാജ്യംകഠൊരമായിഉപദ്രവിച്ചുപാപ്പാവിന്റെസങ്ക
ടവാക്കഎല്ലാംഅപമാനിക്കയുംചെയ്തു–

അപ്പൊൾവെദങ്കള്ളരെഎവിടെനിന്നുംസംഹരിക്കെണ്ടതിന്നുദൊ
മിനിക്കാനർഊർതൊറുംഅന്വെഷണംകഴിച്ചു–വല്ദെസർപട്ടണങ്ങ
ളെയുംരാജാമാൎഗ്ഗങ്ങളെയുംവിട്ടുപിയമൊന്തമലപ്രദെശങ്ങളിലും
മറ്റുംവാങ്ങിഒളിച്ചുപാൎത്തു–മിലാനിലുംമറ്റുംകള്ളഅനുതാപത്തി
ന്റെഒരാത്മാവ്ഉറഞ്ഞുവരികയാൽപതിനായിരത്തൊളംആളുകൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/333&oldid=188194" എന്ന താളിൽനിന്ന് ശേഖരിച്ചത്