താൾ:CiXIV28.pdf/332

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൮

ഇന്നൊചെന്തഎല്ലാചീട്ടുകളിലുംപണ്ടുഎങ്ങിനെഎങ്കിലുംകല്പിച്ചി
ട്ടുംഎന്നൊരുവാചകംചെൎത്തതകൊണ്ടുഗ്രൊസ്തെസ്തനീപുരാണക
ല്പനകളുടെകൎത്താവൊഎന്നുശാസിച്ചുഅധികംവിരൊധിച്ചു–പാപ്പാ
ഒരൊസ്ഥാനത്തിന്നുഅയച്ചഇതല്യലൊഭികളെയുംപാപ്പാബന്ധു
ക്കളെയുംചെൎത്തുകൊള്ളാതെഞാൻമനസ്സാക്ഷിനിമിത്തംഅനുസ
രിക്കയില്ലഇവരെഎതുആട്ടിങ്കൂട്ടത്തിന്നുഎങ്കിലുംഇടയരാക്കികൂടാ
ഇടിപ്പാൻഅല്ലപണിയിപ്പാൻഅല്ലൊഅപൊസ്തലാധികാരം
നിണക്കലഭിച്ചിരിക്കുന്നുഎന്നുഎഴുതിയപ്പൊൾ–പാപ്പാചൊടി
ച്ചുഈകിഴവൻഎന്റെന്യായാധിപതിയൊഎങ്ക്ലിഷരാജാ
വ്എന്റെദാസനല്ലൊഎന്നുവെച്ചുശിക്ഷിപ്പാൻഭാവിച്ചാറെ–ക
ൎദ്ദിനാലർഇതുചെയ്യരുതെആവിശുദ്ധൻപറയുന്നതുനെർത
ന്നെഅവനെതള്ളിയാൽപലരാജ്യങ്ങളുംരൊമാസനത്തൊടുമത്സ
രിപ്പാൻഒരുങ്ങിയപ്രകാരംതൊന്നുന്നുഎന്നുപദെശിച്ചിട്ടുംപാപ്പാശപി
൧൨൫൩ച്ചു–അവനൊഉപദ്രവംകൂടാതെവസിച്ചുഎല്ലാവരൊടുംപാപത്തെ
ആക്ഷെപിച്ചുകരുണയെസ്തുതിച്ചുകൊണ്ടുഇടയന്റെവെലതി
കെച്ചുഇന്നൊചെന്തഅന്തിക്രിസ്തനൊഎന്നൂഹിച്ചുമരിച്ചു–ഇ
യൊക്കിൽമെലദ്ധ്യക്ഷനായസെവലുംവീരനായിപാപ്പാവി
ന്റെഅതിക്രമങ്ങളൊടുഎതിൎത്തുഎന്റെആടുകളെമെയ്ക്കഎന്ന
ല്ലാതെകത്തിരിക്കതൊലിക്കകുടൽമുറിക്കവിഴുങ്ങുകഎന്നഒരു
ദിക്കിലുംകെഫാവൊടുകല്പിച്ചുകാണുന്നില്ലല്ലൊഎന്നുഎഴുതി
൧൨൫൭യപ്പൊൾപാപ്പാശപിച്ചുജനങ്ങൾഗൂഢമായിഅനുഗ്രഹിക്കയും
ചെയ്തു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/332&oldid=188192" എന്ന താളിൽനിന്ന് ശേഖരിച്ചത്