താൾ:CiXIV28.pdf/331

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൭

ങ്കലെഭക്തിഎതുനാട്ടുകാൎക്കുംഉൾ്പകയായ്മാറിഇരിക്കുന്നുഎനിക്ക
ഇത്രതാഅല്ലാഞ്ഞാൽസഭാഭ്രംശംവരുംഎന്നുള്ളവാക്കുമുമ്പെ
ഒരുനാളുംകെൾ്പാറില്ലല്ലൊഇപ്പൊൾസകലസഭകളുടെമുതലുംനി
ങ്ങൾ്ക്കസ്വന്തംഎന്നുനടിച്ചുക്രിസ്ത്യാനരാജാവിന്റെസംഹാരത്തി
ന്നാമാറുചെലവിടുന്നത്എത്രയുംഅപൂൎവ്വംഅതുകൊണ്ടുനിങ്ങൾ
കല്പിച്ചുപതാരംകൊടുപ്പാൻഞാൻഅനുവദിക്കാതെഅവിശ്വാ
സികളൊടുള്ളപടെക്കായിഎടുക്കുംഎന്നഎഴുതികനാൻദെശ
ത്തിന്റെസഹായത്തിന്നായിക്രൂശഎറ്റുകൊണ്ടുമിസ്രയിൽപട൧൨൪൮
കൂടിശത്രുകൈവശമായിവരികയുംചെയ്തു–അസാധുവിന്നുവന്ന
ആപത്തുകെട്ടാറെഫ്രീദരീക്ദുഃഖിച്ചുസഭാശാപത്തിൽതന്നെമ
രിച്ചു–ഇവൻപിന്നെയുംജീവിച്ചെഴുനീറ്റുപട്ടക്കാരുടെഅഹമ്മതി൧൨൫൦
യെതാഴ്ത്തിയരുശലെമിൽകയറിജയിച്ചുവാഴുംഎന്നുഒരുലൊ
കശ്രുതിസഭാപീഡയെവിചാരിക്കുന്നദുയിച്ചരിൽചിലനൂറ്റാ
ണ്ടൊളംനടന്നിരിക്കുന്നു–

ഈപാപ്പാവൊടുഎതിൎത്തുനില്ക്കുന്നഒർഎങ്ക്ലിഷഅദ്ധ്യക്ഷനു
ണ്ടു–ഗ്രൊസ്തെസ്തഎന്നലിങ്കൊലനിലെവിശ്വസ്തനായഇടയൻ–അ
വനൊടുഫ്രഞ്ചിസ്കാനർസഭാസ്വത്തിൽഒർഅംശംപാപ്പാവി൧൨൪൭
ന്നായിചൊദിച്ചാറെഅവൻവിരൊധിച്ചുഭിക്ഷുക്കളുടെഅതിക്രമ
ങ്ങൾ്ക്കചികിത്സിപ്പാൻനൊക്കി–അവർപാപ്പാവൊടുഅന്യായംബൊ
ധിപ്പിച്ചാറെഗ്രൊസ്തെസ്തതാൻലുഗ്ദൂനിൽചെന്നുപാപ്പാവിന്റെഅ
പഹാരകൌശലങ്ങൾഎല്ലാംകണ്ടുഫൊധനമെനിക്കുരൊമയി
ൽസൎവ്വശക്തിവന്നതഎങ്ങിനെഎന്നുപാപ്പാകെൾ്ക്കെപറഞ്ഞു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/331&oldid=188190" എന്ന താളിൽനിന്ന് ശേഖരിച്ചത്